രാജ്യത്ത് 400 കോടി ദിനാറിന്റെ റോഡ് പദ്ധതി

രാജ്യത്ത് 400 കോടി ദിനാറിന്റെ റോഡ് പദ്ധതികള്‍ നടപ്പാക്കാന്‍ അനുമതിയായി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 റോഡ് പദ്ധതികള്‍ പൂര്‍ത്തിയാക്കാനാണ് ധാരണയായിരിക്കുന്നത്. പഞ്ചവത്സര വികസന പദ്ധതിയില്‍ ആണ് പദ്ധതികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അസിസ്റ്റന്റ്‌ അണ്ടര്‍ സെക്രട്ടറി സൗദ്‌ അല്‍-നഖി അറിയിച്ചു. .

 

കുവൈറ്റ് ഹാര്‍ട്ട് അസോസിയേഷന്‍ ഗിന്നസ് റെക്കോഡില്‍

കുവൈറ്റില്‍ 4.77 മില്യണ്‍ മൊബൈല്‍ സബ്‌ക്രൈബര്‍

ക്രൈസ്തവര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നിയമം പാലിക്കുന്നവരെന്ന് ബിഷപ്പ്

കുവൈറ്റ് എയര്‍പോര്‍ട്ടിലേക്ക് 50 അധികം ഫ്ലൈറ്റുകളെന്ന് സിവില്‍ ഏവിയേഷന്‍

കുവൈറ്റ് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനം സമാപിച്ചു

വീട്ടുവേലക്കാരിയെ കൊന്നു, കുവൈറ്റി ദമ്പതികള്‍ക്ക് മരണശിക്ഷ

പൊതുജനാവശ്യത്തിനായി ആഭ്യന്തരമന്ത്രാലയം ആംബുലന്‍സ് വിട്ടുനല്കും

‘അഫൈന പൂക്കുന്നു’ പ്രകാശനം ചെയ്തു

രോഗികള്‍ക്ക് ആശ്വാസമായി കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ്

പ്രവാചകന്റെ പോരാട്ടങ്ങള്‍ സമാധാനത്തിന് വേണ്ടി: ആദില്‍ ആത്വിഫ്

ഡോ: ഒസ്തോത്തിയോസിന്റെ നിര്യാണത്തില്‍ കല കുവൈറ്റ് അനുശോചിച്ചു

മ്യാന്‍മറിലേക്ക് കുവൈറ്റിന്റെ സ്ഥിരംസ്ഥാനപതി

വര്‍ഗ്ഗവിവേചനം: കുവൈറ്റിന്റെ റിപ്പോര്‍ട്ടില്‍ യുഎന്‍ കമ്മിറ്റിക്ക് സംതൃപ്തി

ദേശീയദിനാഘോഷം: ഫോം സ്പ്രേ ഉപയോഗിക്കുന്നതിന് വിലക്ക്

വീട്ടിനുള്ളില്‍ തീപിടുത്തം; മൂന്നു കുവൈറ്റി കുട്ടികള്‍ മരിച്ചു

മലര്‍വാടി ബാലസംഘം റിപ്പബ്ലിക് ദിനം ആഘോഷിച്ചു

അയല്‍വാസിയുടെ ഡ്രൈവറുമായി അടുപ്പം, ഏഷ്യന്‍ വീട്ടുവേലക്കാരി അറസ്റ്റില്‍

ദേശീയദിനാഘോഷം: പരിസ്ഥിതി സൊസൈറ്റി ഒരു മില്യണ്‍ പനതൈകള്‍ നടും

കെഡിഎന്‍എ നേതൃപരിശീലന ക്യാമ്പ് ഫെബ്രുവരി24 ന് നടക്കും

നല്ല ഭരണത്തിന് പ്രധാനമന്ത്രിയുടെ മുന്‍ഗണനാപട്ടിക

കുവൈറ്റിലെ മലയാളി ഫുട്ബോള്‍ പ്രേമികള്‍ക്ക് ഇനി ‘കെഫാക്’

ജ്‌ലീബ് അല്‍-ഷുയൂഖില്‍ കത്തോലിക്ക ചര്‍ച്ച പണിയുന്നതിന് മന്ത്രാലയത്തിന്റെ അനുമതി

ദേശീയദിനത്തിന് നാലുദിവസത്തെ അവധി

കുവൈറ്റ് മന്ത്രാലയ എക്സിബിഷന്‍: ഇന്ത്യയില്‍ നിന്നുള്ള പവലിയനുമായി കെഐജി

വിളപ്പില്‍ശാല അക്രമം നീതീകരിക്കാനാകില്ല: ഐഎംസിസി അബ്ബാസിയ യൂണിറ്റ്

[കൂടുതല്‍ : കുവൈത്ത്‌ ]

പ്രവാചകന്‍റെ തിരുശേഷിപ്പുകള്‍ പ്രദര്‍ശിപ്പിച്ചു, ആയിരങ്ങള്‍ ദര്‍ശിച്ചു

പ്രവാചകന്റെ തിരുശേഷിപ്പുകള്‍ അഹമ്മദ്‌ ഖസ്റജി ജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു ആയിരങ്ങള്‍ ദര്‍ശിച്ചു

മലര്‍വാടി മെഗാ ക്വിസ്സ്: വിന്നേഴ്സ് ഫെസ്റ്റ് നാളെ

കെഎം ഷാജി സമൂഹത്തിനും സമുദായത്തിനും അപമാനം: ഐഎംസിസി

മക്കയ്ക്ക് സമീപം റോഡപകടം: ഏഴ് പേര്‍ മരിച്ചു

ഒളിമ്പിക്സ് ഇന്ത്യ വിട്ടുനില്‍ക്കണം: ഐഎംസിസി

സുകുമാര്‍ അഴീക്കോടിന്റെ നിര്യാണത്തില് IMCC റിയാദ് കമ്മിറ്റി അനുശോചിച്ചു

ഇ-മെയില്‍ വിവാദം: എന്‍എസ്എസിന്റെ ആര്‍ജ്ജവം പോലും ലീഗിന് ഇല്ലാതെ പോയെന്ന് ഐഎംസിസി

ഹൃദയഘാതത്തെ തുടര്‍ന്ന് മലയാളി റാസല്‍ഖൈമയില്‍ നിര്യാതനായി

കാന്തപുരത്തെ വെല്ലുവിളിക്കാന്‍ എസ്കെ വിദ്യാര്‍ഥികള്‍ വളര്‍ന്നിട്ടില്ല: ആലൂര്‍

മുസ്‌ലിം ഇ-മെയില്‍ ചോര്‍ത്തല്‍; ശുദ്ധ തെമ്മാടിത്തം സിറ്റിംഗ് ജഡ്ജ് അന്വേഷിക്കണം: ഐഎംസിസി

അറബ് ലീഗ് നീരിക്ഷകര്‍ സിറിയയില്‍ എത്തി

ന്യൂനപക്ഷ സംവരണം: കോണ്‍ഗ്രസ് സവര്‍ണ്ണ സംഘ്‌പരിവാര്‍ ചുവട് ഒപ്പിക്കുന്നു, ഐ എം സി സി

അബുദാബിയില്‍ ടാങ്കില്‍ വീണ് മലയാളി മരിച്ചു

അനുകൂലമായ അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക: പികെ അബ്‌ദുറബ്ബ്‌

ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സായാഹ്‌ന ശിബിരം രണ്ടിന്

ഇന്ത്യന്‍ തീര്‍ത്ഥാടകന്‍ മദീനയില്‍ ആത്മഹത്യക്ക് ശ്രമിച്ചു

ഹജ്ജ്: ഇരുന്നൂറിലധികം ഇന്ത്യന്‍ ഹാജിമാര്‍ മരിച്ചു

സൗദിയിലെ ഹായിലില്‍ വാഹനാപകടത്തില്‍ 13 പേര്‍ മരിച്ചു

തീര്‍ത്ഥാടകര്‍ക്ക് ഇനി മക്കയില്‍ നിന്ന് മടക്കയാത്ര, ഇന്ത്യന്‍ ഹാജിമാര്‍ 13ന് മടക്കയാത്ര ആരംഭിക്കും

തീര്‍ത്ഥാടകര്‍ അറഫായില്‍ സംഗമിച്ചു, കല്ലേറുകര്‍മ്മം ഇന്നുമുതല്‍

ഇന്ന് അറഫാസംഗമം, തീര്‍ത്ഥാടകര്‍ അറഫായിലേക്ക്

ഗദ്ദാഫിയുടെ ആരാധിക ആത്‌മഹത്യയ്ക്ക് ശ്രമിച്ചു

സൗദി കീരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അന്തരിച്ചു

മര്‍ക്കസ് ഹജ്ജ് സംഘം പുണ്യഭൂമിയിലെത്തി

[കൂടുതല്‍ വാര്‍ത്തകള്‍ : ഗള്‍ഫ്‌ ]

 

പി സി എഫ് സാല്‍മിയ ഏരിയ കമ്മിറ്റി ഭാരവാഹികള്‍

പി ഡി പി പ്രവാസി ഘടകമായ പീപ്പിള്‍സ് കള്‍ച്ചറല്‍ ഫോറം (പി സി എഫ്) പുതിയ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള സാല്‍മിയ ഏരിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി പ്രസിഡന്റ് അന്‍സാര്‍ കുളത്തുപ്പുഴ അധ്യക്ഷനായിരുന്ന യോഗത്തില്‍ പ്രസിഡന്റായി നസീര്‍ വി തിരൂരങ്ങാടി, വൈസ് പ്രസിഡന്റ് മുജീബ് അകലാട്, സെക്രട്ടറി സിദ്ദീഖ് പൊന്നാനി, ജോയിന്റ് സെക്രട്ടറി നാസര്‍ വി, ട്രഷറര്‍ അക്‌ബര്‍ ഗുരുവായൂര്‍ ഏരിയ കമ്മിറ്റി പ്രതിനിധിയായി ബഷീര്‍ കക്കോടി എന്നിവരെയും തെരഞ്ഞെടുത്തു.

.

ഷിഫ അല്‍ ജസീറ ഫര്‍വാനിയ ശാഖയില്‍ ഒരു ദിനാറിന് വൈദ്യ പരിശോധന

ഗള്‍ഫ് മേഖലയിലെ ആതുര സേവന രംഗത്തു കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്ന ഷിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന്റെ കുവൈറ്റിലെ ആദ്യ ആതുരാലയമായ ഷിഫ അല്‍ ജെസീറ മെഡിക്കല്‍ സെന്ററിന്റെ മൂന്നാം വാര്‍ഷികത്തോടും കുവൈറ്റിന്റെ അന്‍പത്തിയൊന്നാം ദേശീയ ദിനത്തോടും ഇരുപത്തിയൊന്നാം വിമോചന ദിനത്തോടുമനുബന്ധിച്ച് ഷിഫ അല്‍ ജെസീറയുടെ ഫര്‍വാനിയ ശാഖയില്‍ 2012 ഫെബ്രുവരി 25, 26,27 തീയതികളില്‍ പ്രത്യേക വൈദ്യ പരിശോധന പ്രചരണം സംഘടിപ്പിക്കുന്നു.

.

യുഎഇയിലെ കുവൈറ്റ് എംബസി ദേശീയദിനം ആഘോഷിച്ചു

യു എ ഇയിലെ കുവൈറ്റ് എംബസി ദേശീയദിനം ആഘോഷിച്ചു. അമ്പത്തിയൊന്നാമത് ദേശീയദിനവും ഇരുപത്തിയൊന്നാമത് വിമോചനദിനവും യു എ ഇയിലെ കുവൈറ്റ് സമൂഹം സമുചിതമായി ആഘോഷിച്ചു. ആഘോഷപരിപാടികളില്‍ യു എ ഇ വിദേശകാര്യമന്ത്രി ഷെയ്ഖ ലുബ്‌ന ബിന്ത് ഖലിദ് അല്‍-ഖാസിമി, ഊര്‍ജ്ജമന്ത്രി മൊഹമ്മദ് ബിന്‍ ദഈന്‍ അല്‍-ഹംലി, നയതന്ത്ര മിഷന്‍ തലവന്മാര്‍, യു എ ഇയിലെ കുവൈറ്റി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

.

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട് ചെയ്യാന്‍ ഷെയര്‍ഹോള്‍ഡിംഗ് കമ്പനി കുവൈറ്റിന്റെ ആലോചനയില്‍

ഗാര്‍ഹിക തൊഴിലാളികളെ രാജ്യത്തേക്ക് റിക്രൂട് ചെയ്യാന്‍ ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി കുവൈറ്റിന്റെ ആലോചനയില്‍. പ്രാദേശിക ഗാഹിക തൊഴിലാളി ഏജന്‍സികള്‍ക്ക് പകരമായി ഷെയര്‍ ഹോള്‍ഡിംഗ് കമ്പനി രൂപീകരിക്കാനാണ് കുവൈറ്റ് ആലോചിക്കുന്നത്.

.

ജിയാന്റ് ഈസി സൂപ്പര്‍മാര്‍ക്കറ്റ് മുന്നാമത്തെ ഔട്ട്‌ലെറ്റ് തുറന്നു

ജിയാന്റ് ഈസി സൂപ്പര്‍ മാര്‍ക്കറ്റ് കുവൈറ്റിലെ എതിന്റെ മൂന്നാമത്തെ ഔട്ട്‌ലെറ്റ് തുറന്നു. ഇഗായില മേഖലയിലെ അല്‍-ലിവാന്‍ മാളിലാണ് മൂന്നാമത്തെ ഔട്ട്‌ലെറ്റ്. കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സതീഷ് സി മേത്ത ആണ് പുതിയ ഔട്ട്‌ലെറ്റ് ഉദ്ഘാടനം ചെയ്തത്. ഷെയ്ഖ് ഡോ. ഖലിഫ നസ്സിര്‍ അല്‍-സബഹ് സന്നിഹിതനായിരുന്നു.

.

മലര്‍വാടി ജിസിസി മെഗാ ക്വിസ്: സമ്മാനവിതരണം ഫെബ്രുവരി 24ന്

പ്രവാസലോകത്ത് പുതിയ ചരിത്രം സൃഷ്‌ടിച്ച് ആറു രാജ്യങ്ങളില്‍ കുട്ടികള്‍ക്കായി നടത്തിയ ജി സി സി മലര്‍വാടി മെഗാക്വിസ് രണ്ടാംഘട്ട മത്സരത്തില്‍ കുവൈറ്റ് മേഖലയില്‍ നിന്നും വിജയികളായവര്‍ക്കുള്ള സമ്മാനങ്ങള്‍ ഫെബ്രുവരി 24ന് വിതരണം ചെയ്യും. കിഡ്സ് വിഭാഗത്തില്‍ പ്രണവ് അശോക് കുമാര്‍ ഒന്നാം സ്ഥാനവും ജെറോം ലാലു കുരുവിള രണ്ടാം സ്ഥാനവും മുഹമ്മദ് സദഫ് കുന്നില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

.

ഐസിഎഫ് സെന്‍ട്രല്‍ മദ്‌റസ മീലാദ് ഫെസ്റ്റും കുടുംബസംഗമവും

നിലവിലുള്ള വിദ്യാര്‍ത്ഥികളും പൂര്‍വവിദ്യാത്ഥികളും അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാ-സാഹിത്യ പരിപാടികളോടെയും മദ്ഹ് കീര്‍ത്തന ആലാപനത്തോടെയും ഐ സി എഫ് സെന്‍ട്രല്‍ മദ്‌റസ മീലാദ് ഫെസ്റ്റും കുടുംബസംഗമവും സംഘടിപ്പിച്ചു.

.

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ പ്രസംഗമത്സരം സംഘടിപ്പിച്ചു

ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ കുവൈറ്റ്‌ ഫഹാഹീല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് മംഗഫ് ഫോക് ഹാളില്‍ വെച്ച് പ്രസംഗമത്സരം സംഘടിപ്പിച്ചു. ചടങ്ങില്‍ സീമ മനോജ്‌ സ്വാഗതവും സാഹിത്യകാരന്‍ ശ്രീ പ്രേമന്‍ ഇല്ലത്ത് ഉദ്ഘാടനവും നിര്‍വഹിച്ചു.

.

കുവൈറ്റ് കേരള സുന്നി മുസ്ലിം കൗണ്‍സില്‍ സംഘടിപ്പിച്ച ഹുബ്ബുറസൂല്‍ സമ്മേളനം സമാപിച്ചു

ഹുബ്ബുറസൂല്‍ കൊണ്ടു നാം നേടിയെടുക്കേണ്ടത് മുത്ത്‌ റസൂലിന്റെ(സ) മാതൃക പിന്‍പറ്റലാണ് എന്ന് ഡോ. എം എം ബഷീര്‍ മൌലവി പ്രസ്താവിച്ചു. നിത്യജീവിതത്തില്‍ നാം ബന്ധപ്പെടുന്ന ഓരോ വിഷയങ്ങളിലും റസൂല്‍(സ) നിര്‍ദേശിച്ച, കാണിച്ചു തന്ന മാതൃകകള്‍ പ്രയോഗത്തില്‍ കൊണ്ട് വരലാണ് ഒരു മുസ്ലിമിന്റെ കടമ. ആധുനിക ടെക്നോളജി യുഗത്തിലും പ്രവാചകധ്യാപനങ്ങള്‍ പ്രസക്തമായിരിക്കുന്നു എന്നദ്ദേഹം പറഞ്ഞു. മോഡേണ്‍ സയന്‍സ് ഇന്ന് ഇസ്ലാമിന്റെ അധ്യാപനങ്ങളാണ് ശരിയെന്നു തെളിയിക്കുന്നു. ലോകത്തിനു തന്നെ കാരുണ്യമായ റസൂല്‍(സ) തങ്ങളുടെ തിരുസുന്നത്ത് ലോകാവസാനം വരെ ജനങ്ങള്‍ക്ക് കൈ താങ്ങായിരിക്കും എന്നദ്ദേഹം പറഞ്ഞു.

.

പ്രവാസികള്‍ക്ക് നിക്ഷേപ പദ്ധതി യുമായി അല്‍ സലാമ ഹോസ്പിറ്റല്‍ ഗ്രൂപ്പ്‌

പ്രവാസ ലോകത്ത് നിന്നും തിരിച്ചു വരുന്നവര്‍ക്ക്, എങ്ങിനെ അവരുടെ ഭാവി ജീവിതം സുരക്ഷിതമാക്കാമെന്ന ചിന്തയാണ് അല്‍സലാമ ഹോസ്പിറ്റലിന്റെ 'ഷോണ്‍ ഒപ്ടിക്‌സ് ആന്‍ഡ് വിഷന്‍ സെന്ററുകളിലൂടെ' നിറവേറ്റുന്നതെന്ന് ചെയര്‍മാന്‍ മുഹമ്മദ്കുട്ടി പറഞ്ഞു. ഇതിന്റെ ആദ്യപടിയെന്നോണം തുടക്കം കുറിച്ച ഏഴ് സെന്ററുകള്‍ വളരെ വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

.

സി പി എമ്മിന്റെ കൊലപാതക രാഷ്ട്രീയം നാടിനെ നശിപ്പിക്കും - കെ എം സി സി

കണ്ണൂരില്‍ പട്ടുവത്ത്, തളിപ്പറമ്പ് മണ്ഡലം എം എസ്‌ എഫ് ട്രഷറര്‍ അബ്ദുല്‍ ശുക്കൂരിനെ സി പി എം കാപാലികര്‍ വെട്ടിക്കൊന്ന സംഭവത്തില്‍ കുവൈത്ത് കെ എം സി സി കേന്ദ്ര കമ്മിറ്റി അപലപിച്ചു. രാഷ്ട്രീയ എതിരാളികളെ ശാരീരികമായി ഇല്ലാതാക്കി നാടിനെ കൊലക്കളമാക്കുന്ന സി പി എമ്മിന്റെ ഗുണ്ടാ രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കെ എം സി സി ആവശ്യപ്പെട്ടു.

.

ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് പുരസ്കാരം

മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മ മെത്രാപ്പൊലീത്തക്ക് പ്രവാസി പുരസ്കാ‍രം. കുവൈറ്റ് മാര്‍ത്തോമ്മ പ്രവാസി സംഗമത്തിന്റെ ലൈറ്റ്‌ ഓഫ്‌ ദ്‌ ഡയസ്പോറ പുരസ്കാരത്തിനാണ് മെത്രാപ്പൊലീത്തയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു ലക്ഷം രൂപയാണ് സമ്മാന തുക. പുരസ്കാര സമിതി ചെയര്‍മാന്‍ രാജന്‍ ദാനിയല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ അറസ്റ്റില്‍

മുംബൈ താജ് ഹോട്ടലില്‍ ബഹളമുണ്ടാക്കിയതിന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. താജ് ഹോട്ടലില്‍ ചൊവ്വാഴ്ച അത്താഴം കഴിക്കാന്‍ എത്തിയ സെയ്ഫ് അലി ഖാനും സുഹൃത്തുക്കളും ബിസിസനുകാരനായ ഇക്ബാല്‍ ശര്‍മയെ മര്‍ദിച്ചെന്നാണ് പരാതി.

.

കടലിലെ കൊലപാതകം: മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന് കര്‍ദിനാര്‍ ആലഞ്ചേരി

കടലില്‍ ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ മധ്യസ്ഥതയ്ക്കു വേണ്ടി മന്ത്രിമാരെ വിളിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. വാര്‍ത്താക്കുറിപ്പിലാണ് കര്‍ദ്ദിനാള്‍ ഇക്കാര്യം അറിയിച്ചത്.

.

പ്രവൃത്തിക്കനുസരിച്ചാണ് പദവികളുടെ മഹത്വം തീരുമാനിക്കപ്പെടുന്നത് (കൈപ്പട്ടൂര്‍ തങ്കച്ചന്‍)

കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി കെ വി തോമസ് പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്കിയതായും ഇറ്റലിക്കെതിരെ സംസ്ഥാനം തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇറ്റാലിയന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായിട്ടാണ് ‘ബ്രേക്കിംഗ് ന്യൂസാ’യി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ ദു:ഖകരവും പ്രതിഷേധാര്‍ഹവുമായ സംഭവത്തോടുള്ള കേരളീയനായ പുതിയ കര്‍ദ്ദിനാളിന്റെ മനോഭാവമാണ് പ്രകടിപ്പിക്കപ്പെട്ടത്. പതിവുപോലെ ഫാദര്‍ തലേക്കാട്ട് തന്റെ ജനവിരുദ്ധ പ്രസ്താവനയുമായി ‘പിതവി’നെ ന്യായീകരിച്ചു. പിതാവിനോട് സംസാരിച്ചെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്നേ പിതാവ് ഉദ്ദേശിച്ചുള്ളൂവെന്നുമാണ് ‘പുത്ര’നായ ഫാദര്‍ തേലക്കാട്ടിലിന്റെ വിശദീകരണം.

.

പിറവം തെരഞ്ഞെടുപ്പ് 17ലേക്ക് മാറ്റണമെന്ന് ആവശ്യം

പിറവം നിയമസഭ തെരഞ്ഞെടുപ്പ് മാര്‍ച്ച് 17ലേക്ക് മാറ്റണമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ ആ‍വശ്യം. തെരഞ്ഞെടുപ്പു കമ്മീഷന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. തെരഞ്ഞെടുപ്പ് മാറ്റണമെന്ന കാര്യത്തില്‍ എല്‍ ഡി എഫിനും യു ഡി എഫിനും ഒരേ നിലപാടാണ്.

.

അക്ഷര ഡ്രമാറ്റിക്‌ ക്ലബ്‌ ഏഴാം വയസ്സില്‍

അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം വയസ്സില്‍. കാലോചിതമായ നാടകം കുവൈറ്റ് പ്രവാസ സമൂഹത്തിനു മുമ്പിലെത്തിച്ചാണ് അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം പിറന്നാള്‍ ഗംഭീരമാക്കിയത്. വര്‍ത്തമാനകാല സമൂഹത്തിന്റെ ധര്‍മ്മച്യുതി ഉളവാക്കുന്ന വെല്ലുവിളികളും അവ മറികടക്കാന്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും അതിസുന്ദരമായു പറഞ്ഞ ‘അക്ഷയജ്യോതിസ്’ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

.

.

കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി കെ വി തോമസ് പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്കിയതായും ഇറ്റലിക്കെതിരെ സംസ്ഥാനം തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ്  ആലഞ്ചേരി ഇറ്റാലിയന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായിട്ടാണ് ‘ബ്രേക്കിംഗ് ന്യൂസാ’യി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ ദു:ഖകരവും 
പ്രതിഷേധാര്‍ഹവുമായ സംഭവത്തോടുള്ള കേരളീയനായ പുതിയ കര്‍ദ്ദിനാളിന്റെ മനോഭാവമാണ് പ്രകടിപ്പിക്കപ്പെട്ടത്. പതിവുപോലെ ഫാദര്‍ തലേക്കാട്ട് തന്റെ ജനവിരുദ്ധ പ്രസ്താവനയുമായി ‘പിതവി’നെ ന്യായീകരിച്ചു. പിതാവിനോട് സംസാരിച്ചെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്നേ പിതാവ് ഉദ്ദേശിച്ചുള്ളൂവെന്നുമാണ് ‘പുത്ര’നായ ഫാദര്‍ തേലക്കാട്ടിലിന്റെ വിശദീകരണം. പ്രവൃത്തിക്കനുസരിച്ചാണ് പദവികളുടെ മഹത്വം തീരുമാനിക്കപ്പെടുന്നത് (കൈപ്പട്ടൂര്‍ തങ്കച്ചന്‍)
കേരളത്തിലെ കത്തോലിക്ക മന്ത്രിമാരോട് ആവശ്യപ്പെട്ടതനുസരിച്ച് മന്ത്രി കെ വി തോമസ് പ്രശ്നത്തില്‍ ഇടപെടാമെന്ന് ഉറപ്പു നല്കിയതായും ഇറ്റലിക്കെതിരെ സംസ്ഥാനം തിരക്കിട്ട് തീരുമാനം എടുക്കരുതെന്നും കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇറ്റാലിയന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതായിട്ടാണ് ‘ബ്രേക്കിംഗ് ന്യൂസാ’യി ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടത്. ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിയേറ്റ് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ മരിക്കാനിടയായ ദു:ഖകരവും പ്രതിഷേധാര്‍ഹവുമായ സംഭവത്തോടുള്ള കേരളീയനായ പുതിയ കര്‍ദ്ദിനാളിന്റെ മനോഭാവമാണ് പ്രകടിപ്പിക്കപ്പെട്ടത്. പതിവുപോലെ ഫാദര്‍ തലേക്കാട്ട് തന്റെ ജനവിരുദ്ധ പ്രസ്താവനയുമായി ‘പിതവി’നെ ന്യായീകരിച്ചു. പിതാവിനോട് സംസാരിച്ചെന്നും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്ത് പ്രശ്നം രമ്യമായി പരിഹരിക്കണമെന്നേ പിതാവ് ഉദ്ദേശിച്ചുള്ളൂവെന്നുമാണ് ‘പുത്ര’നായ ഫാദര്‍ തേലക്കാട്ടിലിന്റെ വിശദീകരണം.

തിരുകേശവുമായി ബന്ധപ്പെട്ട് ഒരു രാഷ്‌ട്രീ നേതാവിനും ഇടപെടാന്‍ അവകാശമില്ലെന്ന് വീണ്ടും കാന്തപുരം എ പി  അബൂബക്കര്‍ മുസ്ലിയാര്‍. അത് ഭരണപക്ഷ നേതാവായാലും പ്രതിപക്ഷനേതാവായാലും ശരിയെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് തങ്ങളില്ല. നാടിനും സമുദായത്തിനും വേണ്ടി ചെയ്തുതീര്‍ക്കാനുള്ള ഒരുപാട് ജോലിയുടെ തിരക്കിലാണ് തങ്ങളിപ്പോള്‍. തര്‍ക്കിച്ചും കലഹിച്ചും കളയാന്‍ തങ്ങളുടെ പക്കല്‍ അനാവശ്യമായി കെട്ടിക്കിടക്കുന്ന സമയമില്ലെന്നും ഉള്ള സമയംകൊണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും കാന്തപുരം വ്യക്തമാക്കി. അനാവശ്യ തര്‍ക്കങ്ങള്‍ക്ക് ഇല്ലെന്ന് കാന്തപുരം
തിരുകേശവുമായി ബന്ധപ്പെട്ട് ഒരു രാഷ്‌ട്രീ നേതാവിനും ഇടപെടാന്‍ അവകാശമില്ലെന്ന് വീണ്ടും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. അത് ഭരണപക്ഷ നേതാവായാലും പ്രതിപക്ഷനേതാവായാലും ശരിയെന്നും അദ്ദേഹം പറഞ്ഞു. അനാവശ്യമായ തര്‍ക്കങ്ങള്‍ക്ക് തങ്ങളില്ല. നാടിനും സമുദായത്തിനും വേണ്ടി ചെയ്തുതീര്‍ക്കാനുള്ള ഒരുപാട് ജോലിയുടെ തിരക്കിലാണ് തങ്ങളിപ്പോള്‍. തര്‍ക്കിച്ചും കലഹിച്ചും കളയാന്‍ തങ്ങളുടെ പക്കല്‍ അനാവശ്യമായി കെട്ടിക്കിടക്കുന്ന സമയമില്ലെന്നും ഉള്ള സമയംകൊണ്ട് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.

അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം വയസ്സില്‍. കാലോചിതമായ നാടകം കുവൈറ്റ് പ്രവാസ സമൂഹത്തിനു മുമ്പിലെത്തിച്ചാണ് അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം പിറന്നാള്‍ ഗംഭീരമാക്കിയത്. വര്‍ത്തമാനകാല സമൂഹത്തിന്റെ ധര്‍മ്മച്യുതി ഉളവാക്കുന്ന വെല്ലുവിളികളും അവ മറികടക്കാന്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും അതിസുന്ദരമായി പറഞ്ഞ ‘അക്ഷയജ്യോതിസ്’ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു. അക്ഷര ഡ്രമാറ്റിക്‌ ക്ലബ്‌ ഏഴാം വയസ്സില്‍
അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം വയസ്സില്‍. കാലോചിതമായ നാടകം കുവൈറ്റ് പ്രവാസ സമൂഹത്തിനു മുമ്പിലെത്തിച്ചാണ് അക്ഷര ഡ്രമാറ്റിക് ക്ലബ് ഏഴാം പിറന്നാള്‍ ഗംഭീരമാക്കിയത്. വര്‍ത്തമാനകാല സമൂഹത്തിന്റെ ധര്‍മ്മച്യുതി ഉളവാക്കുന്ന വെല്ലുവിളികളും അവ മറികടക്കാന്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും അതിസുന്ദരമായി പറഞ്ഞ ‘അക്ഷയജ്യോതിസ്’ പ്രവാസി സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചു.

വൈകിയെത്തുന്ന നീതി അനീതി തന്നെയാണ്. നീതിയുടെയും ന്യാ‍യത്തിന്റെയും കാര്യം വരുമ്പോള്‍ ആരുടെ നാവിന്‍ തുമ്പിലും അറിയാതെ എത്തുന്ന വാചകമാണ് ഇത്. കൊല്ലം നീണ്ടകരയില്‍ കടലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ്  ഇപ്പോള്‍ വിഷയം. അന്താരാഷ്‌ട്രനിയമങ്ങള്‍ കണക്കിലെടുത്തു കൊണ്ട് നടപടിയെടുക്കേണ്ട ഒരു കേസില്‍ സംഭവം നടന്ന്  മൂന്നുദിവസം കഴിഞ്ഞിട്ടും കാര്യമായ അനക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും സംഭവത്തിന്  ഉത്തരവാദികളായവരെ വെറുതെ വിടില്ല എന്നു പറയുമ്പോഴും ഇറ്റാലിയന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. നീണ്ടകരയില്‍ നീതി വൈകരുത് (നീലാംബരി)
വൈകിയെത്തുന്ന നീതി അനീതി തന്നെയാണ്. നീതിയുടെയും ന്യാ‍യത്തിന്റെയും കാര്യം വരുമ്പോള്‍ ആരുടെ നാവിന്‍ തുമ്പിലും അറിയാതെ എത്തുന്ന വാചകമാണ് ഇത്. കൊല്ലം നീണ്ടകരയില്‍ കടലില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവമാണ് ഇപ്പോള്‍ വിഷയം. അന്താരാഷ്‌ട്രനിയമങ്ങള്‍ കണക്കിലെടുത്തു കൊണ്ട് നടപടിയെടുക്കേണ്ട ഒരു കേസില്‍ സംഭവം നടന്ന് മൂന്നുദിവസം കഴിഞ്ഞിട്ടും കാര്യമായ അനക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും സംഭവത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ല എന്നു പറയുമ്പോഴും ഇറ്റാലിയന്‍ കപ്പലിലെ ഒരു ഉദ്യോഗസ്ഥനെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല.

സംഘടനാ വാര്‍ത്തകള്‍ (New)

.

.

.

.

.

.

.

.

.

.

കൂടുതല്‍ വാര്‍ത്തകള്‍

കടലിലെ വെടിവെപ്പ്: കപ്പല്‍ പരിശോധിക്കാന്‍ വാറണ്ട്

ഇറ്റാലിയന്‍ നാവികരുടെ അറസ്റ്റ്; ഇറ്റാലിയന്‍ മന്ത്രി നാളെ എത്തും

വനിതായാത്രക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേകവിഭാഗത്തെ നിയോഗിക്കുമെന്ന് റെയില്‍വേമന്ത്രി

കടലിലെ വെടിവെപ്പ്: ഇറ്റലിക്കു വേണ്ടി കര്‍ദ്ദിനാള്‍ ആലഞ്ചേരി ?

കോട്ടയത്ത് ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞു; നാലു മരണം

അമേരിക്കന്‍ ചാരവിമാനം തകര്‍ന്ന് നാലുപേര്‍ മരിച്ചു

പണം വാങ്ങി; അജിത്‌ സിംഗിന്റെ മകന് നോട്ടീസ്‌

പ്രതീക്ഷകള്‍ സഫലമാകുന്നു; കഞ്ചിക്കോട് കോച്ച്‌ ഫാക്‌ടറിക്ക് ഇന്ന് തറക്കല്ലിടും

നടപടി വൈകിയത് ക്വട്രോച്ചിയുടെ ഇറ്റലിക്കാരായത് കൊണ്ടോ?

സ്വാശ്രയ ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരിച്ചുവരവിന് യെദ്യൂരപ്പ ഒരുങ്ങുന്നു

ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു, കണ്ണൂരില്‍ ഹര്‍ത്താല്‍

നാവിക ഉദ്യോഗസ്ഥര്‍ 14 ദിവസം റിമാന്‍ഡില്‍

ഔട്ട്‌ലുക്ക് അസോസിയേറ്റ് എഡിറ്റര്‍ അപകടത്തില്‍ മരിച്ചു

പത്മനാഭസ്വാമി ക്ഷേത്രം: കണക്കെടുപ്പ് തുടങ്ങി

മെക്‌സികോയില്‍ ജയില്‍ കലാപം: 38 മരണം

കുന്ദംകുളത്ത് ആന ഇടഞ്ഞ് പരക്കെ അക്രമം; ഒരാള്‍ മരിച്ചു

സിറിയയിലെ ഈജിപ്ഷ്യന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ചു

ബിമന്‍ ബോസ് വീണ്ടും സിപിഎം ബംഗാള്‍ സെക്രട്ടറി

മുഴുവന്‍ പ്രവര്‍ത്തകരും വോട്ടു ചെയ്താല്‍ ജയം ഉറപ്പെന്ന് പിസി ജോര്‍ജ്

നാലാംഘട്ടം വോട്ടെടുപ്പ്: യുപിയില്‍ 57 ശതമാനം പോളിംഗ്

ഉപതെരഞ്ഞെടുപ്പിന് ശേഷം ലീഗിന് അഞ്ചാം മന്ത്രി

അറസ്റ്റ് രേഖപ്പെടുത്തി, തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

ഉത്തര്‍പ്രദേശില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി

ചാവേര്‍ സ്ഫോടനം: പാകിസ്ഥാനില്‍ മരണം 36 ആയി

വിവാദപ്രസ്താവന: മന്ത്രി ബേനിപ്രസാദിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്‌

എഫ്എ കപ്പ്: ചെല്‍സിക്ക് സമനില

ഭീകരവിരുദ്ധ കേന്ദ്രം: മമതയ്ക്ക് ചിദംബരത്തിന്റെ മറുപടി

ഹെഡ്‌ലിക്കെതിരായ കുറ്റപത്രം സ്വീകരിച്ചു

സ്കൂള്‍ബസ് പുഴയിലേക്ക് മറിഞ്ഞു ആറ് കുട്ടികള്‍ മരിച്ചു

ഹെദരാബാദില്‍ ചേരിയില്‍ തീപിടുത്തം, ഏഴു മരണം

പിറവം തെരഞ്ഞെടുപ്പ്: തിയതി മാറ്റണമെന്ന് യുഡിഎഫ്‌

വെടിവെപ്പ്: പ്രതികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദ്ദിനാള്‍ ആയി

വെടിവെപ്പ്: ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് ഇറ്റലി

.