അവസാനഘട്ട വോട്ടെടുപ്പിൽ നാല്‌ ജില്ലകൾ പോളിങ് ബൂത്തിൽ

0
8

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ നാല്‌ ജില്ലകളിലേക്കുള്ള പോളിങ് തുടങ്ങി. കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌ , മലപ്പുറം ജില്ലകളിലാണ്‌ ഇന്ന്‌ വോട്ടെുപ്പ്‌. രാവിലെ തന്നെ ബൂത്തുകൾക്ക്‌ മുന്നിൽ നീണ്ട നിരയാണ്‌.
മൂന്നുഘട്ടമായി നടന്ന പോളിങ്‌‌ ഇന്നത്തോടെ പൂർത്തിയാകും. 16നാണ്‌ വോട്ടെണ്ണൽ കോവിഡ്‌ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചാണ്‌ വോട്ടെുപ്പ്‌ നടക്കുന്നത്‌.