Middle EastSoudi Arabia ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് വരാം By Publisher - November 24, 2020 0 11 Facebook Twitter Google+ Pinterest WhatsApp ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് സൗദി നീക്കി. ഇതനുസരിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും സൗദിയിലേക്ക് വരാം. സൗദി സിവില്‍ ഏവിയേഷന്‍ ഇക്കാര്യമറിയിച്ച് വ്യാഴാഴ്ച വൈകീട്ട് എല്ലാ വിമാന കമ്പനികള്‍ക്കും കത്ത് നല്‍കി.