ഇന്ത്യന്‍ അംബാസിഡർ കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ സി.ഇ.ഒ യുമായി കൂടിക്കാഴ്ച നടത്തി

0
5

കുവൈറ്റ് സിറ്റി: ഇന്ത്യന്‍ അംബാസിഡർ സിബി ജോര്‍ജ് കുവൈറ്റ് പെട്രോളിയം കോര്‍പറേഷന്‍ (കെ.പി.സി) സി.ഇ.ഒ ഹാഷിം എസ്. ഹാഷിമുമായി കൂടിക്കാഴ്ച നടത്തി. ഊര്‍ജ മേഖലയില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.