IndiaMiddle EastKuwait ഇന്ത്യൻ വംശജൻ ഷോക്കേറ്റ് മരിച്ചു By Publisher - December 23, 2020 0 6 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈറ്റിൽ ഇന്ത്യൻ വംശജൻ ഷോക്കേറ്റ് മരിച്ചു. ഹവല്ലി ഗവര്‍ണറേറ്റിലെ ട്രാന്‍സ്‌ഫോര്‍മര്‍ അറ്റക്കുറ്റപ്പണിക്കിടെയായിരുന്നു അപകടം. മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.