• News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • Bahrain
    • Kuwait
    • Oman
    • Qatar
    • Soudi Arabia
    • UAE
  • Kerala
    • Alapuzha
    • Eranakulam
    • Idukki
    • Kannur
    • Kasarkode
    • Kollam
    • Kottayam
    • Kozhikode
    • Malapuram
    • Palakkad
    • Pathanamthitta
    • Trissur
    • Trivandrum
    • Wayanad
  • World
  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Search
  • Kuwait Information Desk
  • Advertisement
  • Contact
  • Downloads
ejalakam
  • News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • AllBahrainKuwaitOmanQatarSoudi ArabiaUAE

      എയർ ഇന്ത്യ വിമാനാപകടം, അനുശോചനം അറിയിച്ച് കുവൈത്ത്

      കുവൈത്തിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളി മരിച്ചു

      ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയിലെ ബേസ്മെന്റിൽ തീപിടുത്തം

      ‘വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്നതിനോ പുകവലിക്കുന്നതിനോ പിഴയില്ല’

  • Kerala
    • AllAlapuzhaEranakulamIdukkiKannurKasarkodeKollamKottayamKozhikodeMalapuramPalakkadPathanamthittaTrissurTrivandrumWayanad

      ദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച …

      കൊല്ലം കുണ്ടറയിൽ മേശയിലെ ഗ്ലാസ് പൊട്ടിവീണ് അഞ്ചുവയസുകാരൻ മരിച്ചു

      ഒളി ക്യാമറ കേസ് ; അറസ്റ്റിലായ പോലീസുകാരനിൽ നിന്ന് കൂടുതൽ വിവരങ്ങൾ പുറത്ത്

      ” ജാതി സെൻസസ് രാജ്യത്തെ വിഭജിക്കും; പിൻവാങ്ങണം” – എൻഎസ്എസ്

  • World
    • ഗുരുതരമായി പൊള്ളലേറ്റ് മലേഷ്യയില്‍ നിന്നും നാട്ടിലെത്തിച്ച മിനി ഭാര്‍ഗവനെ കളമശേരി മെഡിക്കല്‍ കോളജിലേയ്ക്ക് മാറ്റി

      യുഎസിൽ കാർ മരത്തിലിടിച്ച് രണ്ട് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

      ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു

      ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

      വിസ, നിയമ പ്രശ്നങ്ങൾ: നാടുകടത്തിയത് ഇരുന്നൂറോളം പാകിസ്താനികളെ

  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Home India ഇന്ത്യ ഔട്ട് ; പുതിയ ലോഗോയുമായി ബി.എസ്.എൻ.എൽ
  • India

ഇന്ത്യ ഔട്ട് ; പുതിയ ലോഗോയുമായി ബി.എസ്.എൻ.എൽ

By
Publisher
-
October 22, 2024
0
118
Facebook
Twitter
Google+
Pinterest
WhatsApp

    ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് അതിൻ്റെ പുതിയ ലോഗോ പുറത്തിറക്കി. ഇന്ത്യാ മുന്നണിയുടെ പ്രഖ്യാപനത്തിന് ശേഷം പല രേഖകളിൽ നിന്നും ‘ ഇന്ത്യ’ എന്ന് വെട്ടിമാറ്റി ‘ഭാരത് ‘ എന്ന് മാറ്റുന്ന കേന്ദ്രസർക്കാരിന്റെ നയം ബി.എസ്.എൻ.എല്ലിന്റെ പുതിയ ലോഗോയിലും വ്യക്തമാണ്. കുങ്കുമ നിറത്തിലുള്ള ലോഗോയില്‍ കണക്ടിംഗ് ഇന്ത്യായെന്ന ആദ്യത്തെ ക്യാപ്ഷന്‍ മാറ്റി കണക്ടിംഗ് ഭാരത് എന്നാക്കുകയാണ് ചെയ്തത്. കൂടാതെ പഴയ ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റി കാവി നിറം കൊടുക്കുകയും ചെയ്തു. ഇന്ത്യന്‍ പതാകയിലെ നിറങ്ങളും ഭാരതത്തിന്റെ ഭൂപടവും ലോഗോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ലോഗോ കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഡല്‍ഹിയിലാണ് പ്രകാശനം ചെയ്തത്. അടുത്ത വര്‍ഷം മധ്യത്തോടെ ബി.എസ്.എന്‍.എല്ലിന് 1 ലക്ഷം 4ജി സൈറ്റുകള്‍ വരുമെന്നും മന്ത്രി അറിയിച്ചു. ലോഗോ പ്രകാശനത്തോടനുബന്ധിച്ച് വരിക്കാര്‍ക്കായി പുതിയ ഏഴ് സേവനങ്ങള്‍ കൂടി ബി.എസ്.എന്‍.എല്‍ ആരംഭിച്ചു. സ്പാമുകളെയും സ്‌കാമുകളെയും തടയുന്ന റിയല്‍ ടൈം സ്പാം ഫ്രീ നെറ്റ് വര്‍ക്ക്, ബി.എസ്.എന്‍.എല്‍ വരിക്കാര്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബി.എസ്.എന്‍.എല്‍ എഫ്.ടി.ടി.എച്ച് വൈഫൈ നെറ്റ് വര്‍ക്കിലും കണക്ട് ചെയ്യാവുന്ന വൈ ഫൈ റോമിംഗ് സേവനം, എഫ്.ടി.ടി.എച്ച് ഫൈബര്‍ ഇന്റര്‍നെറ്റ് വഴി 500 പ്രീമിയം ടി.വി ചാനലുകള്‍ ലഭിക്കുന്ന ലൈവ് ടി.വി എന്നിവ പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടും.

    • TAGS
    • Bsnl
    • new logo
    Facebook
    Twitter
    Google+
    Pinterest
    WhatsApp
      Previous articleപാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു
      Next article60 വയസ്സിനു മുകളിലുള്ള പ്രവാസികൾക്കും സ്വകാര്യ മേഖലയിലേക്ക് മാറാം
      Publisher
      http://www.ejalakam.com

      RELATED ARTICLESMORE FROM AUTHOR

      ദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച ...

      അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു

      എയർ ഇന്ത്യ വിമാനാപകടം, അനുശോചനം അറിയിച്ച് കുവൈത്ത്

      MOST POPULAR

      പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിന് “പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി “യുമായി സംസ്ഥാന സർക്കാർ

      January 8, 2021

      കോവിഡ് വാക്സിനേഷന് കുവൈത്തിൽ മൂന്ന് കേന്ദ്രങ്ങൾ

      December 8, 2020

      ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രീ-ബോർഡിംഗ് പിസിആർ ടെസ്റ്റ് വേണ്ടെന്ന് സർക്കാർ

      February 4, 2022

      ഗാർഹിക തൊഴിലാളി സ്പോൺസറെ കുത്തി പരിക്കേൽപ്പിച്ചു

      April 4, 2021
      Load more

      HOT NEWS

      പ്രവാസികളുടെ ആരോഗ്യസംരക്ഷണത്തിന് “പ്രവാസിരക്ഷ ഇന്‍ഷുറന്‍സ് പദ്ധതി “യുമായി സംസ്ഥാന സർക്കാർ

      കോവിഡ് വാക്സിനേഷന് കുവൈത്തിൽ മൂന്ന് കേന്ദ്രങ്ങൾ

      ബഹ്‌റൈനിലേക്ക് വരുന്ന യാത്രക്കാർക്ക് പ്രീ-ബോർഡിംഗ് പിസിആർ ടെസ്റ്റ് വേണ്ടെന്ന് സർക്കാർ

      ഗാർഹിക തൊഴിലാളി സ്പോൺസറെ കുത്തി പരിക്കേൽപ്പിച്ചു

      EDITOR PICKS

      ദുരന്തത്തിൽ മരിച്ച രഞ്ജിതയെ ജാതിയമായി അപമാനിച്ച ...

      June 13, 2025

      അഹമ്മദാബാദ് വിമാനാപകടം; മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു

      June 13, 2025

      എയർ ഇന്ത്യ വിമാനാപകടം, അനുശോചനം അറിയിച്ച് കുവൈത്ത്

      June 12, 2025

      POPULAR POSTS

      അക്കാദമീസ് & സ്കൂൾസ് സോക്കർ കാർണിവൽ വെള്ളി ശനി ദിവസങ്ങളിൽ

      May 1, 2025

      സ്പന്ദനം കുവൈത്ത് ഭാരവാഹികൾ

      November 23, 2024

      ബഫര്‍സോണ്‍: ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

      January 17, 2023

      POPULAR CATEGORY

      • Kuwait6810
      • Kerala2273
      • Kuwait Associations1912
      • India1332
      • News993
      • Middle East931
      • Kuwait Informations293
      • Soudi Arabia179
      • Business179
      TERMS OF USE
      FOLLOW US
      • Disclaimer
      • Privacy
      • Advertisement
      • Contact Us
      ©