‘എന്നെ തൊടാൻ എന്റെ അനുവാദം വേണം’:ലെൈംഗികാതിക്രമങ്ങൾക്കെതിരെ ശബ്ദമുയർത്തി ‘അൺഹൈഡ്’

0
13

സമൂഹത്തിൽ  സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗിക അതിക്രമങ്ങള്‍ യാതൊരു മറയുമില്ലാതെ തുറന്നു കാട്ടുകയാണ് അൺഹൈഡ് എന്ന ഷോർട്ട് ഫിലിം. തമിഴിൽ ‌പുറത്തിറക്കിയ ഈ ഹ്രസ്വ ചിത്രത്തിൽ മുഖ്യ കഥാപാത്രമായെത്തുന്നത് രമ്യാ നമ്പീശനാണ്.