ഓവർസീസ് എൻ സി പി ഇഫ്താർ സംഗമം 2019  സംഘടിപ്പിച്ചു

0
13

 

 

ഓവർസീസ് എൻ സി പി കുവൈറ്റിന്റെ നേതൃത്വത്തിൽ ഇഫ്താർ സംഗമം 2019 മെയ് 31 വെളളിയാഴ്ച വൈകീട്ട് 5.30  മുതൽ അബ്ബാസിയ കെ. എ. കെ ഹാളിൽ വച്ച് സംഘടിപ്പിച്ചു. മലബാർ ഗോൾഡ് &ഡയമന്റ് സ് കുവൈറ്റ്മുഖ്യ പ്രായോജകരായ ചടങ്ങ് മതേതരത്വം വിളിച്ചോതുന്നതുംവലിയ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയവുമായിരുന്നു .ഇഫ്താർ സംഗമത്തിൽ ഓവർസീസ് എൻ സി പി ദേശീയ പ്രസിഡണ്ടും ലോക കേരള സഭാംഗവുമായ ശ്രീ ബാബു ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു.  സെക്രട്ടറി  ഇൻ ചാർജ്ജ് ബ്രൈറ്റ് വർഗ്ഗീസ്സ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗങ്ങളായ  സൂരജ് പൊന്നേത്ത്നോബിൾ ജോസ്ഓം പ്രകാശ്സണ്ണി മിറാൻഡ  ,ജോഫി മുട്ടത്ത് പ്രകാശ് ജാദവ് എന്നിവർ സംഗമത്തിന് നേതൃത്വവും നൽകി.

സിദ്ദീഖ് ഹസ്സൻ-കെ ഐ ജി, മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ മുഖ്യാതിഥികളും ,ലോക കേരള സഭാംഗങ്ങളുമായ സാം പൈനമൂട് തോമസ് മാതു കടവിൽ ,വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്പ്രവീൺ നന്തിലത്ത്-കേരള അസോസിയേഷൻബിനോയ് സെബാസ്റ്റ്യൻ- ഭാരതീയ പ്രവാസി പരിഷത്ത്,പി.ജി.ബിനു- വോയ്സ് കുവൈറ്റ്,  വി പി മുകേഷ്- കല ആർട്ട് കുവൈറ്റ്സുനിൽ രാപ്പുഴ- സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ ,രഞ്ചിത് ജോണി – കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ ബിനു സുകുമാരൻ – ടെക്സാസ് കുവൈറ്റ്ഷൈജിത്ത്-കോഴിക്കോട് ജില്ല അസോസിയേഷൻതമ്പി ലൂക്കോസ് -കൊല്ലം ജില്ല അസോസിയേഷൻഹുമയൂൺ- പി സി എഫ് കുവൈറ്റ്ഡാർവിൻ പിറവം -സ്നേഹവീട് ഗ്ലോബൽശ്രീകുമാർ – റോയൽ കളേഴ്സ് കുവൈറ്റ്ആർട്ടിസ്റ്റ് ശശി കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്ഷാജി – ഫോക്കസ് കുവൈറ്റ്ശ്രീബിൻ ശ്രീനിവാസൻ – ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിൽ .കുവൈറ്റ് ചാപ്റ്റർഷമീർ-സൗഹൃദം കുവൈറ്റ് തുടങ്ങിയവർ പങ്കെടുത്ത സംഗമത്തിൽ ഒ എൻ സി പി ട്രഷറർ ആർട്ടിസ്റ്റ് രവീന്ദ്രൻ നന്ദി പറഞ്ഞു