കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്

രാജ്യത്ത് കൊവിഡ്-19 ക്രമാതീതമായി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,929 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് 9,000 കടന്നിരിക്കുകയാണ് മരണസംഖ്യ. കൊവിഡ് മോശമായി ബാധിച്ച മുംബൈ, ചെന്നൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങള്‍ക്കു പിന്നാലെ രാജ്യത്തെ മറ്റു നഗരങ്ങളിലേയ്ക്കും കൊവിഡ് രോഗബാധ വ്യാപിക്കുന്നതില്‍ ആശങ്ക ഉയരുകയാണ്