Middle EastKuwait കുവൈത്തിൽ മഞ്ഞുവീഴ്ചക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് By Publisher - January 4, 2025 0 18 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്തിലെ താപനില 3 സെൽഷ്യസിൽ താഴെയായി കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാർഷിക മേഖലകളിലും മരുഭൂപ്രദേശങ്ങളിലും മഞ്ഞ് വീഴാനും സാധ്യതയുണ്ട്.