കുവൈറ്റിൽ ലൈറ്റ് ഫെസ്റ്റിവൽ

0
24

കുവൈറ്റ്‌ സിറ്റി : കുവൈറ്റിലെ ജഹ്‌റ ഗവർണറേറ്റിൽ ലൈറ്റ് ഫെസ്റ്റിവൽ ആരംഭിച്ചു. ഒരു ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലാണ് ഇത് നടക്കുന്നത്. ജനുവരി 3 ന് ആരംഭിച്ച ലൈറ്റ് ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ നീണ്ടുനിൽക്കും.