കുവൈറ്റ് സമ്മർ ക്യാമ്പുകൾ നവംബർ 15 മുതൽ ആരംഭിക്കും

0
40

കുവൈത്ത് സിറ്റി: രാജ്യത്തസീസണൽ സ്പ്രിംഗ് ക്യാമ്പുകൾ നവംബർ 15 മുതൽ ആരംഭിക്കും. മാർച്ച് 15 വരെയാണ് ക്യാമ്പുകൾ സംഘടിപ്പിക്കുക. പുതിയ ചട്ടങ്ങൾ പ്രകാരം, ക്യാമ്പിംഗ് നിയമങ്ങൾ ലംഘിക്കുകയോ ആവശ്യമായ പെർമിറ്റുകളില്ലാതെ ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്യുന്ന വ്യക്തികൾക്ക് 3,000 മുതൽ 5,000 ദിനാർ വരെ പിഴ ചുമത്തും. ഊർജ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്കും നിശ്ചിത വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് സ്പ്രിംഗ് ക്യാമ്പുകൾക്ക് ഊർജ്ജ വിതരണ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസിന് അപേക്ഷിക്കാമെന്നും അധികൃതർ അറിയിച്ചു.