കൂടുതൽ സീറ്റുകൾക്ക് ലീഗിന് അർഹതയുണ്ട്: ഇടി മുഹമ്മദ് ബഷീർ

​മല​പ്പു​റം: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്‌​ലീം ലീ​ഗ് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ആ​വ​ആവശ്യപ്പെടുമെന്ന് ദേ​ശീ​യ സെ​ക്ര​ട്ട​റി ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.പി. യു​ഡി​എ​ഫി​ലെ എ​ല്ലാ പാ​ർ​ട്ടി​ക​ളും ആ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ൽ ധാ​ര​ണ​യു​ണ്ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​ൽ പാ​ർ​ട്ടി​യി​ൽ നി​ന്ന് യാ​തൊ​രു എ​തി​ർ​പ്പു​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി സം​സ്ഥാ​ന രാ​ഷ്ട്രി​യ​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത് യു​ഡി​എ​ഫി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു