കുവൈറ്റ് സിറ്റി: കൈക്കൂലി വാങ്ങി എന്ന കേസിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിന്റെ റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ജീവനക്കാരിക്ക് നാല് വർഷം തടവ് ശിക്ഷ. സ്വദേശിയായ ജീവനക്കാരിയുടെ ശിക്ഷ അപ്പീൽ കോടതി ശരിവക്കുകയായിരുന്നൂ. എൻട്രി വിസ ഇടപാട് പൂർത്തിയാക്കുന്നതിന് 500 ദിനാർ നൽകണമെന്ന് ഇവർ ഒരു പാകിസ്ഥാനിയോട് ആവശ്യപ്പെട്ടു എന്നാണ് കേസ്.
Home Middle East Kuwait കൈക്കൂലി കേസിൽ കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ വനിതാ ജീവനക്കാരിക്ക് തടവ് ശിക്ഷ































