കോഴിക്കോട്‌ കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളിൽ വീട്ടിൽ സന്തോഷ്‌ നിര്യാതനായി

0
15

കുവൈത്തിൽ മലയാളി നിര്യാതനായി. കോഴിക്കോട്‌ കോടഞ്ചേരി മീന്മുട്ടി സ്വദേശി ഇല്ലിമുള്ളിൽ വീട്ടിൽ സന്തോഷ്‌ ഫിലിപ്പ്‌ (49) ആണു ജഹറ ആശുപത്രിയിൽ വെച്ച്‌ മരണമടഞ്ഞത്‌.കുവൈത്ത്‌ സിറ്റി മാർത്തോമ്മ പാരിഷ്‌ അംഗമാണു. ഭാര്യ ടെൻസി ജോൺ. മക്കൾ അലീന , ആൻസൺ.മൃതദേഹം നാട്ടിലേക്ക്‌ കൊണ്ട്‌ പോകും.