ക​വി നീ​ല​മ്പേ​രൂ​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ന്ത​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​വി നീ​ല​മ്പേ​രൂ​ർ മ​ധു​സൂ​ദ​ന​ൻ നാ​യ​ർ അ​ന്ത​രി​ച്ചു. 82 വയസ്സായിരുന്നു.വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

പു​രോ​ഗ​മ​ന സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ നേ​താ​വാ​യി​രു​ന്നു. ച​മ​ത എ​ന്ന കാ​വ്യ സ​മാ​ഹാ​ര​ത്തി​ന് കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്‌​കാ​ര​ത്തി​ന് അ​ർ​ഹ​മാ​യി​ട്ടു​ണ്ട്. പ​തി​ന​ഞ്ചോ​ളം ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ളു​ൾ​പ്പെ​ടെ മു​പ്പ​തോ​ളം കൃ​തി​ക​ളു​ടെ ക​ർ​ത്താ​വാ​ണ്.

കു​ട്ട​നാ​ട്ടി​ലെ നീ​ല​മ്പേ​രൂ​രി​ൽ മാ​ധ​വ​ൻ​പി​ള്ള​യു​ടെ​യും പാ​ർ​വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​യി ജ​നി​ച്ചു. ‌കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​മാ​യി​രു​ന്നു. എം​ഗ​ൽ​സി​ന്‍റെ ക​വി​ത​ക​ൾ മ​ല​യാ​ള​ത്തി​ലേ​ക്ക് പ​രി​ഭാ​ഷ​പ്പെ​ടു​ത്തി.

സ്നേ​ഹ​പൂ​ർ​വ്വം മീ​ര എ​ന്ന സി​നി​മ​ക്കാ​യി ഗാ​ന​ങ്ങ​ളും ര​ചി​ച്ചു. സെ​ക്ര​ട്ട​റി​യേ​റ്റ് വ്യ​വ​സാ​യ വാ​ണി​ജ്യ​വ​കു​പ്പി​ൽ ജോ​യി​ന്റ് ഡ​യ​റ​ക്ട​റാ​യി വി​ര​മി​ച്ചു.