ടെലിഫോൺ ബില്ല് അടച്ചിട്ടില്ലേ , ഈ മാസത്തോടെ ഫോൺ കട്ട് ആവും. 

 

ടെലിഫോൺ കുടിശിക വരുത്തുന്ന ഉപഭോക്താക്കളുടെ ഫോൺ ഈ മാസാവസാനത്തോടെ കട്ട് ചെയ്യുന്നു കമ്മ്യൂണിക്കേഷൻ മന്ത്രാലയം അറിയിച്ചു.  ഈ മാസം 21നു ആദ്യ മുന്നറിയിപ്പ് നൽകും. എന്നിട്ടും ബില് അടക്കുന്നില്ലെങ്കിൽ ഈ മാസം 28 കൂടി ഫോൺ കട്ട് ചെയ്യാനാണ് തീരുമാനം.