ഡേറ്റിംഗ് സേവനങ്ങൾ ഇനി ഫേസ്ബുക്കിലും വരുന്നു

0
14

 

ഡേറ്റിങ് സേവനങ്ങള്‍ ഇനി മുതൽ
ഫേസ്ബുക്കിലുംവരുന്നു. സീക്രട്ട് ക്രഷസ്
എന്ന പേരിലാവും ഡേറ്റിങ് സേവനങ്ങള്‍
ഫേസ്ബുക്ക് ഉപയോക്താകള്‍ക്ക്
ലഭ്യമാക്കുക.
ഫേസ്ബുക്കിലെ തങ്ങളുടെ
സുഹൃത്തുക്കളിൽ ആരെങ്കിലും
രഹസ്യമായി പ്രണയിക്കുന്നുണ്ടോയെന്ന്
സീക്രട്ട് ക്രഷസിലൂടെ മനസിലാക്കാം. 18
വയസിന് മുകളിൽ പ്രായമുള്ളവര്‍ക്ക്
മാത്രമാണ് സീക്രട്ട് ക്രഷസ് സേവനം
ലഭ്യമാവുക.