ദോഹ തുറമുഖത്ത് നിന്ന് 80 കിലോ കഞ്ചാവ് പിടിച്ചെടുത്തു

0
27

കുവൈറ്റ്: ദോഹ തുറമുഖത്ത് നിന്ന് 80 കിലോ കഞ്ചാവ് പിടിച്ചെടുത്തു. കുവൈറ്റിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവ് കസ്റ്റംസ് അധികൃതരാണ് പിടിച്ചെടുത്തത്. സംശയം തോന്നിയാണ് തുറമുഖത്ത് അധികൃതർ പരിശോധന നടത്തിയത്.

ഇറാനിൽ നിന്ന് കയറ്റുമതി ചെയ്ത കാലിത്തീറ്റയ്ക്കൊപ്പം ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.