പുതുവത്സരം പ്രമാണിച്ച് കുവൈത്തിലെ ബാങ്കുകള്‍ ഞായറാഴ്ച അവധിയായിരിക്കും

കുവൈത്ത് സിറ്റി: പുതുവത്സരം പ്രമാണിച്ച് കുവൈത്തിലെ പ്രാദേശിക ബാങ്കുകള്‍ക്കെല്ലാം ഞായറാഴ്ച ജനുവരി 3ന് അവധിയായിരിക്കും. തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.