പോലീസ് പട്രോളിംഗ് കാറിലേക്ക് അമിത വേഗതിയിലെത്തിയ കാർ ഇടിച്ചു കയറി

0
25

കുവൈറ്റ്‌ സിറ്റി : ജഹ്‌റ മേഖലയിൽ തീപിടിത്തമുണ്ടായ വാഹനം കൈകാര്യം ചെയ്യുന്നതിനായി റോഡരികിൽ പാർക്ക് ചെയ്തിരുന്ന പട്രോളിംഗ് കാറിലേക്ക് അമിത വേഗതയിലെത്തിയ കാർ ഇടിച്ചു കയറി. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റിൻ്റെ പോലീസ് പട്രോളിംഗ് കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചു. കാറിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു എന്നാണ് റിപ്പോർട്ട്.