പൗരത്വ ഭേദഗതി ബില്ലിനെതിരെ  രാഹുൽ ഗാന്ധി 

0
6

കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയിൽ പാസാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വീണ്ടും രംഗത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ക്രിമിനൽ ആക്രമണമാണ് പൗരത്വ ഭേദഗതി ബിൽ. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വംശീയമായി ഇല്ലാതാക്കാനുള്ള നീക്കമാണിതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.