ഈസ്റ്റ് കോസ്റ്റ് റെയിൽവേ ഫോനി ചുഴലിക്കാറ്റിന്റെ സാഹചര്യത്തിൽ 74 ട്രയിൻ സർവീസുകൾ റദ്ദാക്കി.
ഭദ്രക്- വിഴിയനഗരം, ഭുവനേശ്വർ – പുരി, ഹൗറയിൽ നിന്നുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, കോറമാണ്ടൽ എക്സ്പ്രസ് ഹൌറ- ചെന്നെ ബാംഗ്ലൂർ സെക്കന്തരാബാദ് വഴിയുള്ള ട്രയിനുകൾ എന്നിവ മെയ് 2 മുതൽ ഓടുന്നതല്ല.
പുരിയിൽ നിന്നും ഭുവനേശ്വറിൽ നിന്നും പുറപ്പെടുന്ന ട്രയിനുകൾ മെയ് 3 മുതൽ സർവീസ് നിർത്തുന്നു എന്നാണ് അറിയിപ്പ്.