ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു

0
23

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഫ്ലാമരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയുടെ  തുടർപ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ ഫോർട്ട്‌ കൊച്ചി സബ്‌കലക്‌ടർ സ്നേഹിൽ കുമാർ സിങ്ങിനെ സർക്കാർ ചുമതലപ്പെടുത്തി. ഫ്ലാറ്റുകൾ പൊളിക്കുന്ന കാര്യത്തിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വെള്ളിയാഴ്‌ച വിധി വരാനിരിക്കെയാണ്‌ ഉത്തരവ്‌