ബ്രിട്ടനിൽനിന്ന് കേരളത്തിൽ തിരിച്ചെത്തിയവരിൽ ആദ്യ കോവിഡ് പോസിറ്റീവ് കേസ് കോഴിക്കോട്

കോഴിക്കോട്: ബ്രിട്ടനിൽനിന്ന് കോഴിക്കോട് എത്തിയ മെഡിക്കൽകോളേജ് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു 36 കാരനായ ഇയാൾ കോഴിക്കോട് എത്തിയത്. ജനിതകവ്യതിയാനം സംഭവിച്ച കോവിഡ് കേസുകൾ ബ്രിട്ടനിൽ വ്യാപകമായ അതിനുശേഷം ഷം കേരളത്തിൽ എത്തിയവരിൽ ആദ്യ പോസ്റ്റ് കേസാണിത്. കൊച്ചിയിൽ വിമാനമിറങ്ങിയാണ് ഇയാൾ കോഴിക്കോട് എത്തിയത്. ആൻറിജൻ ആർ ടി പി സി ആർ ടെസ്റ്റുകളിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഇയാളുടെ ശ്രമം വിദഗ്ധ പരിശോധനയ്ക്കായി പൂനയിലേക്ക് അയച്ചു