മംഗഫ് ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ 9 ആം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഇർഫാൻ v

0
5

കണ്ണൂർ സ്വദേശിയും മംഗഫ് ഇന്ത്യാ ഇന്റർനാഷണൽ സ്കൂൾ 9 ആം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് ഇർഫാൻ (14 വയസ്) ആണ് മരിച്ചത് കൂട്ടുകാരുമൊത്ത്‌ വെള്ളിയാഴ്ച വൈകിട്ട് കടലിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. KKMA ഫഹാഹീൽ ബ്രാഞ്ച് എക്സികുട്ടീവ് മെമ്പർ ഇoതിയാസ്‌ ന്റെ മകനാണ്. മാതാവ് നസീമ, ഇമ്രാൻ, ഇഹ്‌ഷാൻ, ഇബ്നാ, അർഷ് എന്നിവർ സഹോദരങ്ങൾ ആണ്. KKMA Magnet ന്റെ നേതൃത്വത്തിൽ പേപ്പർ വർക്ക് ചെയ്തു വരുന്നു  .