മയക്കുമരുന്നു കടത്ത്, ബംഗ്ലാദേശ് സ്വദേശി പിടിയിൽ

0
15

കുവൈത്ത് സിറ്റി : മയക്കുമരുന്ന് കടത്തിന് ബംഗ്ലാദേശ് സ്വദേശിയെ അഹ്മദി പോലീസ് അറസ്റ്റ് ചെയ്തു. ദഹറിന്റെ പ്രാന്തപ്രദേശത്ത് വച്ചാണ് ഇയാൾ അറസ്റ്റിലായത്. പോലീസ് പെട്രോളിംഗ് സംഘം സംശയാസ്പദ സാഹചര്യത്തിൽ കണ്ട ആളെ ചോദ്യം ചെയ്യുകയും പരിശോധിക്കുകയും ചെയ്തു. തുടർന്നാണ് ഇയാളിൽ നിന്നും മയക്കുമരുന്ന് പിടിച്ചെടുത്തത്.