മൃതദേഹം സർക്കാർ സൂക്ഷിക്കണം By Publisher - November 5, 2019 0 10 Facebook Twitter Google+ Pinterest WhatsApp മൃതദേഹം സർക്കാർ സൂക്ഷിക്കണം; മാവോയിസ്റ്റുകളുടെ സംസ്കാരം തടഞ്ഞ് ഹൈക്കോടതി ബന്ധുക്കളുടെ ഹർജിയെത്തുടർന്നാണ് കോടതി നടപടി. മാവോയിസ്റ്റുകളുടെ മൃതദേഹം സംസ്കരിക്കാൻ പാലക്കാട് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചത്.