യൂസുഫ് തരിഗാമിയെ സന്ദർശിക്കാൻ സീതാറാം യെച്ചൂരിക്ക് അനുമതി

    ട്ടുതടങ്കലിലാക്കപ്പെട്ട ജമ്മു കശ്‌മീർ സിപിഎം നേതാവും എംഎൽഎയുമായ യൂസുഫ് തരിഗാമിയെ സന്ദർശിക്കാൻ സീതാറാം യെച്ചൂരിക്ക് അനുമതി നൽകി സുപ്രീം കോടതി. കശ്‌മീരിൽ കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ശേഷം തരിഗാമി ഉൾപ്പടെയുള്ള നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു.