രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു

0
9

കുവൈറ്റ് എറണാകുളം റെസിഡന്റ്‌സ് അസോസിയേഷൻ (കേര ) രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു . നവംബർ 27 ന് ഉച്ചക്ക് 1 മുതൽ ജാബ്രിയ ബ്ലഡ് ബാങ്കിൽ വെച്ച് നടക്കുന്ന രക്തദാന ക്യാമ്പ് , ശ്രീ. മുരളി .S. പണിക്കർ ( ബ്ലഡ് ഡോണേഴ്സ് കേരള കുവൈറ്റ് ചാപ്റ്റർ ഫോർമെർ പ്രസിഡന്റ് ) ഉത്‌ഘാടനം നിർവഹിക്കും . കേര പ്രസിഡന്റ് ശ്രീ. ബെന്നി KO, സെക്രട്ടറി രാജേഷ് മാത്യു , സെബാസ്റ്റ്യൻ പീറ്റർ, അനിൽ കുമാർ, അനൂപ് അരവിന്ദ്,ആൻസൻ, സംഗീത് എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പിന് വേണ്ട ക്രമീകരണങ്ങൾ നടത്തിവരുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് വാഹനസൗകര്യം ക്രമീകരിക്കുന്നതാണ് . കൂടുതൽ വിവരങ്ങൾക്ക് 97271683, 66564435 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.