ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈത്തിലെ രണ്ടാമത്‌ ലുലു എക്സ്‌ പ്രസ്സ്‌ ഫ്രെഷ്‌ മാർക്കറ്റ്‌ ഷോ റൂം ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു.

ലുലു ഹൈപ്പർ മാർക്കറ്റിന്റെ കുവൈത്തിലെ രണ്ടാമത്‌ ലുലു എക്സ്‌ പ്രസ്സ്‌ ഫ്രെഷ്‌ മാർക്കറ്റ്‌ ഷോ റൂം ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. ഫർവ്വാനിയ പോലീസ്‌ സ്റ്റേഷൻ റൗണ്ടബോട്ടിനു എതിർവ്വശമുള്ള റാദി അൽ ഒവയ്യിദ്‌ കോമ്പ്ലക്സിൽ സ്ഥിതിചെയ്യുന്ന ഷോറൂമിന്റെ ഉദ്ഘാടനം ലുലു ഗ്രൂപ്പ്‌ ഇന്റർ നാഷനൽ മാനേജിംഗ്‌ ഡയരക്റ്ററും ചെയർമ്മാനുമായ എം.എ.യൂസുഫ്‌ അലി ഉദ്ഘാടനം ചെയ്തു.ലുലു ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയരക്റ്റർ എം.എ. അഷ്രഫ്‌ അലി , ലുലു ഹൈപ്പർ മാർക്കറ്റ്‌ റീജ്യനൽ ഡരക്റ്റർ മുഹമ്മദ്‌ ഹാരിസ്‌ , റീജ്യനൽ മാനേജർ ശ്രീജിത്ത്‌ , കുവൈത്ത്‌ സർക്കാർ പ്രതിനിധികൾ , കുവൈത്തിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ലുലു ഹയ്പ്പർ മാർക്കറ്റിന്റെ കുവൈത്തിലെ 9 ആമത്തേതും ആഗോള തലത്തിലെ 181 ആമത്‌ ഷോറൂം ആണു ഫർവ്വാനിയയിൽ ഇന്ന് ആരംഭിച്ച ലുലു എക്സ്പ്രസ്സ്‌ ഫ്രഷ്‌ മാർക്കറ്റ്‌.1550 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഷോറൂമിൽ പലചരക്ക്‌ ഉൽപ്പന്നങ്ങൾക്ക്‌ പുറമേ പഴം പച്ചക്കറി ഉൽപ്പന്നങ്ങൾ, ശീതീകരിച്ച മൽസ്യം, മാംസം, പാർ , റൊസ്റ്ററി , ബേക്കറി, ആരോഗ്യ ,സൗന്ദര്യ വർദ്ധ ഉൽപ്പന്നങ്ങളും ആകർഷകമായ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് മാനേജ്‌മന്റ്‌ പ്രതിനിധികൾ അറിയിച്ചു.

Second Lulu Express Fresh Market opens in Farwaniya

Lulu Hypermarket, the leading retailer in the region, opened the second Lulu Express Fresh Market, a concept store at Radhiy Al Owayed Complex, Farwaniya on 6 November.

Located near Farwaniya Roundabout, opposite to Police Station, Farwaniya, the second Lulu Express Fresh Market store in Kuwait was inaugurated by Chairman and Managing Director of Lulu Group International Yusuffali M.A., along with Lulu Executive Director Ashraf Ali M.A. , Kuwait Regional Director Mohmed Haris, and Kuwait Regional Manager Sreejith. The new outlet was launched in the presence of government officials, dignitaries and a large gathering of shoppers and well-wishers.

Lulu Express Fresh Market is the second such store format to open in Kuwait and adds to Lulu’s growing retail footprint by taking the number of branches in the country to nine and the total Lulu outlets across the world to 181.

The convenience‐focused store, spread across an area of 1550 square feet, has dedicated sections for fresh fruits and vegetables, chilled and frozen fish and meat, delicatessen, grocery, dairy, roastery, bakery and hot‐foods, as well as non‐food items and, health and beauty products.

The new Lulu Express Fresh Market store’s easy accessibility, its modern ambiance, clear layout, wide aisles and well‐stocked shelves are focused on providing the utmost convenience to shoppers.