വാഹനം മറിഞ്ഞ് തീ പിടിച്ചു; ഒരാൾ മരിച്ചു

0
37

കുവൈത്ത് സിറ്റി: അൽ-സാൽമി റോഡിൽ വാഹനം മറിഞ്ഞ് തീ പിടിത്തമുണ്ടായി. സംഭവത്തിൽ ഒരാൾ മരിച്ചു. പുലർച്ചെ വാഹനം നിയന്ത്രണം വിട്ട് മറിയുകയും തീപിടുത്തം ഉണ്ടാകുകയുമായിരുന്നു. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.