ശ്രീറാം വെങ്കിട്ടരാമന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു

0
24

. ഒരു വർഷത്തേക്കാണ് ശ്രീറാമിന്റെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. ശ്രീറാമിന്റെ ലൈസൻസ് ഇന്ന് തന്നെ സസ്‌പെൻഡ് ചെയ്യുമെന്ന് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചിരുന്നു. ഗതാഗതവകുപ്പ് നടപടിയെടുക്കുന്നതിൽ മനഃപൂർവം വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.