സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ്

0
27

 

 

സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ഈ വർഷത്തെ ക്രിസ്മസ് കരോൾ ആഘോഷം  ” സ്നേഹപ്രകാശം “  ഡിസംബ൪ 20ന് വൈകിട്ട് 6.30  മുതൽ എൻ.ഇ.സി.കെ യിലുള്ള നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെടും. ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിക്കും. കൂടാതെ സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. സഭയുടെ  പ്രിസൈഡിങ് ബിഷപ്പ് മോസ്റ്റ്റവ.ഡോ. തോമസ് എബ്രഹാം ക്രിസ്തുമസ് സന്ദേശം നല്കും. കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്ക് ഇടവക വികാരി റവ. ജോൺ മാത്യു, സെക്രട്ടറി ശ്രീ. ബോണി കെ എബ്രഹാം, ക്വയർ മാസ്റ്റർ ശ്രീ.സിജുമോൻ  എബ്രഹാം എന്നിവ൪ നേത്രത്വം നല്കി വരുന്നു