സ്വർണ്ണം പവന് 400 രൂപ കുറഞ്ഞു

കൊ​ച്ചി: ര​ണ്ടു മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ നി​ന്നും സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 50 രൂ​പ​യും പ​വ​ന് 400 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,750 രൂ​പ​യും പ​വ​ന് 38,000 രൂ​പ​യു​മാ​യി. ജനുവരി ഒന്നിന് ശേ​ഷം ആ​ദ്യ​മാ​യാ​ണ് സ്വ​ർ​ണ വി​ല കു​റ​യു​ന്ന​ത്.