സർവീസ് ഓഫീസുകളിൽ പരിശോധന: 14 നോട്ടീസുകളും മൂന്ന് നിയമ ലംഘനങ്ങളും

കുവൈത്ത് സിറ്റി: സർവിസ് ഓഫീസുകളിൽ പരിശോധന നടത്തി വാണിജ്യ, വ്യവസായ മന്ത്രാലയം. നിഷ്കർഷിച്ചിട്ടുള്ള നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുള്ളതിന് 14 നോട്ടിസുകൾ നൽകുകയും മൂന്ന് മിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഹവല്ലി ഏരിയയിൽ കൊമ്ഴ്സ്യൽ കൺട്രോൾ വിഭാഗത്തിൻ്റെ സംഘമാണ് പരിശോധന നടത്തിയത്.