കുവൈത്തിൽ കോവിഡ് ബാധിതരായി ചികിത്സ തേടിയവരിൽ 93 ശതമാനവും വാക്സിൻ സ്വീകരിക്കാത്തവർ

0
6

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ബാധിതരായി ആശുപത്രിയിൽ ചികിത്സ തേടി ഏപ്രിആശുപത്രിയിൽ ചികിത്സ തേടിയവരിൽ 93% പ്രതിരോധ വാക്സിൻ സ്വീകരിക്കാത്തവരെന്ന് സ്ഥിതിവിവര കണക്കുകൾ സൂചിപ്പിക്കുന്നു. പ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചശേഷം കോഡ് ബാധിതരായ വരുടെ എണ്ണം വളരെ കുറഞ്ഞതായി ആരോഗ്യ വൃത്തങ്ങൾ സൂചിപ്പിച്ചു. ബസ് 100% സുരക്ഷിതത്വം ഉറപ്പു നൽകുന്നില്ലെങ്കിലും, രോഗ ബാധിതർ ആകാനുള്ള സാധ്യത കുറയ്ക്കുകയും ആരോഗ്യ പ്രശ്നങ്ങൾ വരാതെ സഹായിക്കുകയും ചെയ്യും എന്നും ആരോഗ്യ വൃത്തങ്ങൾ വ്യക്തമാക്കി.