ഇന്ത്യൻ അംബാസഡർ കുവൈത്ത് അഗ്നിശമനസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

0
7

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്ത് അഗ്നിശമന സേനാ മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് റകാൻ ഹമദ് അൽ മുക്രാദുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങൾക്കും ഇടയിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്തു. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സുരക്ഷയുടെ തുടങ്ങി ഇരുരാജ്യങ്ങൾക്കും പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.