കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് ഇന്ന് കോവിഡ് പ്രതിരോധ വാക്സിൻ നൽകും

0
10

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികൾക്ക് ഇന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് അബ്ദുല്ല അൽ അസദ് അറിയിച്ചു. നിലവിൽ വാക്സിൻ നൽകി കൊണ്ടിരിക്കുന്ന മുൻഗണന വിഭാഗത്തിന് ഒപ്പമാണ് കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നൽകുക.