2021 -22 വർഷങ്ങളിൽ ഗൾഫ് സാമ്പത്തിക മേഖല മെച്ചപ്പെടുമെന്ന് ലോകബാങ്ക് റിപ്പോർട്ട് ട

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം 7.9 ശതമാനം ചുരുങ്ങിയതിന് ശേഷം കുവൈത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2021 ൽ 0.5 ശതമാനവും 2022 ൽ 3.1 ശതമാനവും വളർച്ച നേടുമെന്ന് ലോക ബാങ്ക് അടുത്തിടെ പുറത്തിറക്കിയ ആഗോള സാമ്പത്തിക സാധ്യത റിപ്പോർട്ട് പറയുന്നു. ഗൾഫിലെ മറ്റ് രാജ്യങ്ങളിൽ, ബഹ്റൈൻ 2021 ൽ 2.2 ശതമാനവും 2022 ൽ 2.5 ശതമാനവും, ഒമാൻ
2021 ൽ 0.5 ശതമാനവും 2022 ൽ 7.9 ശതമാനവു, ഖത്തറിന് 3.0 ശതമാനവും 2021 ൽ 3.0 ശതമാനവും. സൗദി അറേബ്യക്ക് 2022 ഉം 2021 ൽ 2.0 ശതമാനവും 2.2 ശതമാനവുമാണ് പ്രവചനം. യുണൈറ്റഡ് അറബ് എമിറേറ്റ്സിന് 2021 ൽ 1.0 ശതമാനവും 2022 ൽ 2.4 ശതമാനവുമാണ്