• News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • Bahrain
    • Kuwait
    • Oman
    • Qatar
    • Soudi Arabia
    • UAE
  • Kerala
    • Alapuzha
    • Eranakulam
    • Idukki
    • Kannur
    • Kasarkode
    • Kollam
    • Kottayam
    • Kozhikode
    • Malapuram
    • Palakkad
    • Pathanamthitta
    • Trissur
    • Trivandrum
    • Wayanad
  • World
  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Search
  • Kuwait Information Desk
  • Advertisement
  • Contact
  • Downloads
ejalakam
  • News
  • Kuwait
    • Kuwait Specials
    • Kuwait Informations
    • Kuwait Associations
  • Middle East
    • AllBahrainKuwaitOmanQatarSoudi ArabiaUAE

      സിക്സ്ത് റിംഗ് റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

      പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകളിലും ജോലി ശീർഷകങ്ങളിലും വരുത്തുന്ന എല്ലാ പരിഷ്കാരങ്ങളും താൽക്കാലികമായി നിർത്തിവച്ചു

      സാൽമിയയിൽ തീപിടുത്തം

      917 കുപ്പി അനധികൃത മദ്യം, രണ്ട് പ്രവാസികൾ പിടിയിൽ

  • Kerala
    • AllAlapuzhaEranakulamIdukkiKannurKasarkodeKollamKottayamKozhikodeMalapuramPalakkadPathanamthittaTrissurTrivandrumWayanad

      മദ്യപിച്ച് ഹോട്ടലിൽ ബഹളം; നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

      സണ്ണി ജോസഫ് കെ.പി.സി.സി അധ്യഷൻ

      മലപ്പുറത്ത് വീണ്ടും നിപാ ഭീതി ; യുവതി ഗുരുതരാവസ്ഥയിൽ

      ജങ്കാറിലേക്ക് കയറ്റാൻ ശ്രമിച്ച കാർ പുഴയിൽ വീണു.

  • World
    • ഫ്രാൻസിസ് മാർപാപ്പ അന്തരിച്ചു

      ജപ്പാനില്‍ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.0 തീവ്രത

      വിസ, നിയമ പ്രശ്നങ്ങൾ: നാടുകടത്തിയത് ഇരുന്നൂറോളം പാകിസ്താനികളെ

      ഇസ്രായേലും ഹമാസും വെടിനിർത്തൽ കരാറിലെത്തി

      കാലിഫോർണിയ ലോസ് ആഞ്ചലസ് കാട്ടുതീ: മരണസംഖ്യ 25 ആയി

  • Movies
    • Bollywood
    • Hollywood
    • Malayalam
    • Tamil
    • Telungu
  • Sports
    • Basketball
    • Cricket
    • Football
    • Volleyball
  • View More
    • Auto
    • Business
    • Lifestyle
      • Astro
      • Health & Fitness
      • Recipes
    • Travel
    • Tech
    • Videos
Home India കള്ളവോട്ട്; ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു
  • India

കള്ളവോട്ട്; ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

By
Publisher
-
May 5, 2019
0
68
Facebook
Twitter
Google+
Pinterest
WhatsApp

    തിരുവനന്തപുരം : സംസ്ഥാനത്തെ മൂന്ന്
    ഇടങ്ങളിലെ നാല് ബൂത്തുകളിലായി ഏഴ്
    കള്ളവോട്ടുകള്‍ നടത്തിയെന്ന
    സ്ഥിരീകരണത്തെ തുടർന്ന് മുഖ്യ
    തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ
    കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്
    വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
    കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോള്‍
    വേണമോ എന്നുള്ള കാര്യത്തിൽ കേന്ദ്ര
    തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിൻ്റെ അടിസ്ഥാനത്തിൽ ഉടൻ
    തീരുമാനമെടുക്കും. കള്ളവോട്ട്
    സംബന്ധിച്ച പരാതികള്‍ കൗണ്ടിംഗ്
    ദിവസം വരെയും അന്വേഷിക്കുമെന്നും
    ഉയര്‍ന്ന പരാതികളില്‍ കളക്ടര്‍മാര്‍
    സമയബന്ധിതമായി അന്വേഷണം
    പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്
    സമര്‍പ്പിച്ചില്ലെങ്കില്‍ അവരുടെ തലയും
    ഉരുളുമെന്നും ടീക്കാറാം മീണ നേരത്തെ
    പറഞ്ഞിരുന്നു.
    കാസര്‍ഗോഡ് ലോക്സഭാ
    മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍
    പിലാത്തറ യു.പി സ്‌കൂളിലെ 19-ാം
    നമ്പര്‍ ബൂത്ത്, തൃക്കരിപ്പൂര്‍ കൂളിയാട്
    ഹൈസ്‌കൂളിലെ 48-ാം നമ്പര്‍ ബൂത്ത്,
    കല്യാശ്ശേരി മാടായി പഞ്ചായത്തിലെ
    പുതിയങ്ങാടി ജമാ അത്ത്
    ഹൈസ്‌കൂളിലെ 69,70ാം നമ്പര്‍
    ബൂത്തുകളിലാണ് കള്ളവോട്ട്
    നടന്നതായി മുഖ്യ തെരഞ്ഞെടുപ്പ്
    ഓഫീസർ കണ്ടെത്തി റിപ്പോർട്ട്
    സമർപ്പിച്ചിരിക്കുന്നത്.

    • TAGS
    • tikkram meena submitted report
    Facebook
    Twitter
    Google+
    Pinterest
    WhatsApp
      Previous articleതലശ്ശേരിയിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ ബോംബ് സ്ഫോടനം; ഒരാൾക്ക് പരിക്ക്
      Next article“രജതോത്സവം -2019”-കെ കെ സി എ ടീമുകൾ വിജയികളായി 
      Publisher
      http://www.ejalakam.com

      RELATED ARTICLESMORE FROM AUTHOR

      ഇന്ത്യയുടെ കടുത്ത തിരിച്ചടി, സർക്കാർ അലർട്ട്; അതിർത്തിയിൽ കർശന ജാഗ്രത.

      സിക്സ്ത് റിംഗ് റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

      പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകളിലും ജോലി ശീർഷകങ്ങളിലും വരുത്തുന്ന എല്ലാ പരിഷ്കാരങ്ങളും താൽക്കാലികമായി നിർത്തിവച്ചു

      MOST POPULAR

      ദുബായ് എക്‌സ്‌പോ; ഗതാഗത സൗകര്യങ്ങളൊരുക്കാൻ ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി...

      September 28, 2021

      അവിവാഹിതരായ 8000 പ്രവാസികളെ താമസ സ്ഥലങ്ങളിൽ നിന്നൊഴിപ്പിച്ചു

      June 26, 2021

      കല കുവൈറ്റ് പ്രവർത്തക യോഗവും പഠന ക്ലാസും സംഘടിപ്പിച്ചു

      March 1, 2025

      എൻ.ബി. റ്റി.സി കമ്പനി , കുവൈറ്റ്   രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.

      January 5, 2023
      Load more

      HOT NEWS

      മഴ മുന്നറിയിപ്പ് വ്യാഴാഴ്ച രാവിലെ വരെ

      മദ്രസകളുടെ സക്കാത്ത് സ്രോതസ്സ് അന്വേഷിക്കുമെന്ന് യുപി സര്‍ക്കാര്‍

      അന്താരാഷ്ട്ര യാത്രികർക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ;യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് എത്തിച്ചേർന്ന ശേഷം  തന്മാത്രാ...

      കുവൈത്തിൽ വസ്ത്ര വിപണിക്ക് ഉണർവേകി ഈദ് ഷോപ്പിംഗ്

      EDITOR PICKS

      ഇന്ത്യയുടെ കടുത്ത തിരിച്ചടി, സർക്കാർ അലർട്ട്; അതിർത്തിയിൽ കർശന ജാഗ്രത.

      May 9, 2025

      സിക്സ്ത് റിംഗ് റോഡിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

      May 8, 2025

      പ്രവാസി തൊഴിലാളികളുടെ അക്കാദമിക് യോഗ്യതകളിലും ജോലി ശീർഷകങ്ങളിലും വരുത്തുന്ന എല്ലാ പരിഷ്കാരങ്ങളും താൽക്കാലികമായി നിർത്തിവച്ചു

      May 8, 2025

      POPULAR POSTS

      സ്പന്ദനം കുവൈത്ത് ഭാരവാഹികൾ

      November 23, 2024

      ബഫര്‍സോണ്‍: ഇടുക്കിയില്‍ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി

      January 17, 2023

      മാംഗോ ഹൈപ്പർ: കേരളോത്സവം സീസൺ -3 പോസ്റ്റർ പ്രകാശനം നടത്തി

      October 27, 2024

      POPULAR CATEGORY

      • Kuwait6750
      • Kerala2258
      • Kuwait Associations1878
      • India1225
      • Middle East931
      • News885
      • Kuwait Informations272
      • Soudi Arabia178
      • Business175
      TERMS OF USE
      FOLLOW US
      • Disclaimer
      • Privacy
      • Advertisement
      • Contact Us
      ©