അഞ്ഞൂറിൽ നാനൂറ്റിതൊണ്ണൂറ്റിയാറും സ്‌കോർ ചെയ്ത് സിബിഎസ്ഇ ഫോറിൻ സ്‌കൂൾ കാന്ഡിഡറ്സിൽ ടോപ്പറായ ആർച്ചിഷാ പാൽ കുവൈത്തി ഇന്ത്യയുടെ അഭിമാനമായ്. അഹമ്മദിയിലെ എഫ് എ ഐ പി എസ് സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.
91.1 % ആണ് സിബിഎസ്ഇ വിജയശതമാനം. പ്രവാസിവിദ്യാർത്ഥികളിൽ പലരും ഉന്നതവിജയം കരസ്ഥമാക്കിയിട്ടുണ്ട്.