ദേശീയപാത ആശങ്കകൾ പങ്കിടാൻ മുഖ്യമന്ത്രി ഡൽഹിയിൽ നിതിൻ ഗഡ്കരിയെ കാണും

0
104

തിരുവനന്തപുരം:ദേശീയപാത വികസനവുമായി ബന്ധപ്പെട്ട ആശങ്കകൾ നേരിട്ട് അറിയിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണും . ഈ ഉദ്ദേശ്യത്തോടെ ജൂൺ 3, 4 തീയതികളിൽ മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുമെനാണ് വിവരം.

ദേശീയപാത പ്രവർത്തനങ്ങളുടെ തുടർച്ചയും മറ്റ് പ്രധാന പ്രശ്നങ്ങളും കുറിച്ച് മുഖ്യമന്ത്രി നിതിൻ ഗഡ്കരിയോട് ധരിപ്പിക്കും. ഇതിനായി കേന്ദ്ര ഗതാഗത മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്താൻ സമയം ക്രമീകരിച്ചിട്ടുണ്ടെനാണ് വിവരം .