ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കുക

കുവൈത്ത് സിറ്റി: കുവൈത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തരസഹായം വശ്യമുള്ളവർ 112 എന്ന എമർജൻസി നമ്പറിൽ വിവരം അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.