മാംഗോ ഹൈപ്പറിൽ ആകർഷകമായ വിലക്കുറവുകൾ പ്രഖ്യാപിച്ചു

0
31

കുവൈറ്റ് സിറ്റി : കുവൈത്തിലെ പ്രമുഖ റീടെയ്ൽ വ്യാപാര സ്ഥാപനമായ മാംഗോ ഹൈപ്പറിൽ എല്ലാ സാധനങ്ങൾക്കും ആകർഷകമായ വിലക്കുറവ് പ്രഖ്യാപിച്ചു. ഒക്ടോബർ 22 മുതൽ 28 വരെയാണ് ഓഫറുകളുടെ കാലാവധി. പലചരക്കുകൾ, പച്ചക്കറികൾ, മാംസങ്ങൾ എന്നിവക്ക് പുറമെ വിവിധ രാജ്യക്കാരായ ഉപഭോക്താക്കളുടെ അഭിരുചിക്കനുസരിച്ചുള്ള ഡ്രെസ്സുകളും മറ്റു ഗാർമെന്റ്സുകളും കൂടാതെ ഇലക്ട്രോണിക്സ് , വീട്ടുപകരങ്ങൾ , മൊബൈൽ , മൊബൈൽ അക്‌സെസ്സറികൾ , വാച്ചുകൾ , ട്രാവൽ ബാഗുകൾ , ഫാൻസി , കോസ്മെറ്റിക്സ് തുടങ്ങി എല്ലാവിധ സാധനങ്ങളും മാംഗോ ഹൈപ്പറിന്റെ എല്ലാ ഷോറൂമികളിലും ലഭ്യമാണ്. തുണിത്തരങ്ങൾ, ഇലക്ട്രോണിക് എന്നിവക്കും ആകർഷകമായ വിലക്കുറവാണ് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ കുവൈത്തിൽ ഹവല്ലി,ജിലീബ്, ഫർവാനിയ,ഹസാവി, മഹബൂല,മഹബൂല 2, ഷുവൈഖ്,ശദാദിയ,1, ശദാദിയ 2, ഹവല്ലി എന്നിവിടങ്ങളിലായി 10 ശാഖകളാണ് മാംഗോ ഹൈപ്പറിനുള്ളത്.