GSSCPD സെക്രട്ടറി ജനറലുമായി ഇന്ത്യൻ അംബാസിഡർ കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് കുവൈത്തിലെ സുപ്രീം കൗൺസിൽ ഫോർ പ്ലാനിംഗ് ആന്റ് ഡവലപ്മെന്റിന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് എ. മഹ്ദിയുമായി കൂടിക്കാഴ്ച നടത്തി,

പരസ്പര വളർച്ചയ്ക്കും വികസനത്തിനുമായി വിവിധ മേഖലകളിലും വ്യവസായങ്ങളിലും സാമ്പത്തിക മേഖലയിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു