കുവൈത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: പതിനാറാമത് കുവൈത്ത് പാർലമെൻററി തെരഞ്ഞെടുപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. അഞ്ച് ഡിസ്ട്രിക്ട്കളിൽ നിന്നായി 50 പേരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഓരോ ഡിസ്ട്രിക്ട്ലും ഏറ്റവും കൂടുതൽ വോട്ട് നേടിയ പത്ത് പേരാണ് വിജയികൾ ആവുക....
അനുരഞ്‌ജനത്തിന്റെ വഴികളടയ്‌ക്കില്ലെന്ന എപി അബ്ദുള്‍ വഹാബ് പക്ഷനിലപാടിന് പിന്തുണയേറുന്നു
കഴിഞ്ഞ ഇരുപത്തിയേഴ് വര്‍ഷമായി ഐഎന്‍എല്‍ എന്ന പ്രസ്ഥാനത്തെ ആദര്‍ശപൂര്‍വ്വം ചേര്‍ത്ത് നിര്‍ത്തിയ നേതാവാണ് പ്രൊഫ. എ പി അബ്ദുള്‍ വഹാബ്. കാല്‍ നൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിലാണ് ഐഎൻഎല്ലിന് ഇടതു മുന്നണിയില്‍ പ്രവേശനം ലഭിച്ചത്. എക്കാലമത്രയും...
വിദേശത്തു നിന്നുള്ള മടക്കയാത്രാ രജിസ്ട്രേഷൻ കേന്ദ്രാനുമതി ലഭിച്ചാലുടൻ ആരംഭിക്കും: നോർക്ക
വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങി വരാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ നടപടി കേന്ദ്ര ഗവൺമെന്‍റിന്റെ അനുവാദത്തിന് വിധേയമായി ആരംഭിക്കുമെന്ന് നോർക്ക. ക്വാറന്റൈൻ അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുന്നതിന് വേണ്ടിയാണ് സംസ്ഥാനം രജിസ്ട്രേഷൻ നടത്തുന്നത്. ഇത് വിമാന ടിക്കറ്റ്...
24 മണിക്കൂറിനിടെ 329 കൊറോണ കേസുകൾ
കുവൈത്ത് സിറ്റി:കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 329 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതോടെ കുവൈത്തിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 141846ആയി. രണ്ടുപേർ കോവിഡ് ബാധിച്ച് മരിച്ചു. ആരോഗ്യ മന്ത്രാലയം...
ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി ബദർ അൽ സമ മെഡിക്കൽ സെൻറർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: "ആരോഗ്യമാണ് സമ്പത്ത്" മുദ്രാവാക്യം മുൻനിർത്തി ഇന്ത്യൻ പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾക്കായി സൗജന്യ ആരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. നവംബർ 20 ന് അന്താരാഷ്ട്ര ശിശുദിനത്തിന്റെ പശ്ചാത്തലത്തിൽ നവംബർ 21, 22 തീയതികളിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കോർപ്പറേറ്റ് സോഷ്യൽ...
കുവൈത്തിലെ പുതിയ മന്ത്രിസഭ രൂപീകരിച്ചു
കുവൈത്ത് സിറ്റി 37 മത് കുവൈത്ത് മന്ത്രിസഭ അധികാരമേറ്റു. ശൈഖ് ഖാലിദ് അൽ സഭ അൽ ഹമ്മദ് അൽ സഭ യുടെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിസഭയാണ് ഇത്. കഴിഞ്ഞ ഡിസംബർ 8 നായിരുന്നു...
ഹവല്ലിയിലും മുബാറക് അൽ കബീറിലും പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കുന്നത് ആരംഭിച്ചു
കുവൈത്ത് സിറ്റി: പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധിക്കുന്ന നടപടികൾ ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, മേജർ ജനറൽ ജമാൽ അൽ-സയെഗ്, ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ, മേജർ ജനറൽ യൂസഫ് അൽ-ഖദ്ദ...
3,200 വിദ്യാർത്ഥികൾ കണക്ക്, ഇംഗ്ലീഷ് അഭിരുചി പരീക്ഷകൾ ഓൺലൈനായി എഴുതി
കുവൈത്ത് സിറ്റി: 3,200 വിദ്യാർത്ഥികൾ ഓൺലൈനായി അഭിരുചി പരീക്ഷ എഴുതിയതായി കുവൈത്ത് യൂണിവേഴ്സിറ്റി ഇവാലുവേഷൻ ആൻഡ് മെഷർമെന്റ് സെന്റർ ഡയറക്ടർ ഡോ. റാവ അൽ ജറല്ല പറഞ്ഞു. യുഎഇ പ്രസിഡന്റിന്റെ നിര്യാണ ദുഃഖാചരണത്തെ തുടർന്ന് പരീക്ഷകൾ...
കുവൈറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി
കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി കാസറഗോഡ് മണ്ഡലം കമ്മിറ്റി പുതിയ ഭാരവാഹികളായി പ്രസിഡണ്ടായി അസീസ് തളങ്കര, ജനറൽ സെക്രട്ടറിയായി നവാസ് പള്ളിക്കാൽ, ട്രഷററായി അഹ്‌മദ് ഖാസി ബേവിഞ്ചയും തിരഞ്ഞെടുത്തു
കെഎംസിസി സംസ്ഥാന കമ്മിറ്റി...
Featured
Most Popular
ശ്രദ്ധേയമായി രണ്ടാമത് ഇന്ത്യ – കുവൈത്ത് നിക്ഷേപ സംഗമം
കുവൈറ്റ് സിറ്റി: രണ്ടാമത് കുവൈത്ത്- ഇന്ത്യ നിക്ഷേപ സംഗമം അതി വിപുലമായി നടന്നു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബന്ധത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. നിക്ഷേപം മേഖലയിൽ ഒരു രാജ്യങ്ങളിലും തമ്മിലുള്ള ബന്ധം കുറച്ചു കാലങ്ങളായി കൂടുതൽ...
Latest reviews
കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ...
കാമുകന്റെ ചതി തിരിച്ചറിഞ്ഞ പെൺ കുട്ടി വീണ്ടും ലൈവിൽ . കാമുകൻ ചതിച്ചു വീഡിയോ എടുത്തതാണ് . വീട്ടുകാർ നിരപരാധികൾ ആണെന്നും, ഭാവിയിൽ തങ്ങളുടെ ഇഷ്ടം കാരണം എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാവുകയാണെങ്കിൽ സ്വയരക്ഷക്കായി ഉപയോഗിക്കും എന്ന...
ഫഹാഹീൽ കാറിന് തീപിടിച്ച സംഭവം; പ്രവാസി സ്വയം തീകൊളുത്തിയതെന്ന് സംശയം
കുവൈത്ത് സിറ്റി: ഫഹാഹീൽ കാറിന് തീപിടിച്ച സംഭവത്തിൽ പ്രവാസി സ്വയം തീകൊളുത്തിയതെന്ന് അഭ്യൂഹം. ഫഹാഹീൽ ഏരിയയിൽ നിർത്തിയിട്ടിരുന്ന കാറിൽ തീപിടിത്തമുണ്ടായതായി ഓപ്പറേഷൻ റൂമിന് വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി തീയണച്ച് കാറിനകത്തുള്ളയാളെ രക്ഷപ്പെടുത്തി...
ജബ്രിയയിൽ ഗാർഹിക തൊഴിലാളിയെ തൊഴിലുടമയും ഭാര്യയും ശാരീരിക ഉപദ്രവം ഏൽപിച്ചതായി പരാതി
കുവൈറ്റ് സിറ്റി: ഗാർഹിക തൊഴിലാളിയെ ശാരീരിക ഉപദ്രവം ഏൽപ്പിച്ചതായി പരാതി. ജാബ്രിയയിൽ തൊഴിലുടമയും ഭാര്യയും ചേർന്നാണ് ഇവരെ ഉപദ്രവിച്ചത്. ദമ്പതികൾക്കെതിരെ ജാബ്രിയ പൊലീസ് അധികൃതർ കേസെടുത്തു. വിശദമായ അന്വേഷണത്തിനൊടുവിൽ പോലീസ് പ്രതികളെ പിടികൂടി. പോലീസ് പിടിയിലായ...


















































