LATEST ARTICLES

BEC കേരള ഇലക്ഷൻ പ്രവചന മത്സരം

BEC കേരള ഇലക്ഷൻ പ്രവചന മത്സരം  തീപാറും മണ്ഡലങ്ങളിലെ വിജയികളെ പ്രവചിക്കാം സമ്മാനങ്ങൾ നേടാം  Loading…

യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയും, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും ആഘോഷമാക്കി ഒ ഐ സി സി

കുവൈറ്റ് സിറ്റി : ഒ ഐ സി സി എറണാകുളം ജില്ലാകമ്മിറ്റി, നിയമസഭാ തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ നറുക്കെടുപ്പും 13-മത് മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങും ആഘോഷമാക്കി. ജില്ലാ പ്രസിഡന്റ് സാബു പൗലോസിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി.ജിജു പോൾ...

കെ.ഡി.എൻ.എ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുവൈത്ത് സിറ്റി: കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ), കുവൈത്ത് 2026-27 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെയ് 16 ശനിയാഴ്ച വൈകുന്നേരം അബ്ബാസിയ സംസം ഹാളിൽ വച്ച് നടന്ന ജനറൽ ബോഡിയോഗം കെ.ഡി.എൻ.എ പ്രസിഡന്റ് സന്തോഷ് പുനത്തിൽ ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ഏരിയ പ്രസിഡന്റ് തുളസീധരൻ തോട്ടക്കര...

യു ഡി എഫ്‌ സത്യപ്രതിജ്ഞ; കുവൈത്ത്‌ കെ എം സി സി ആഘോഷിച്ചു

കുവൈത്ത് സിറ്റി: മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിൽ യു ഡി എഫ്‌ മന്ത്രിമാരുടെ സത്യ സത്യപ്രതിജ്ഞ കുവൈത്ത്‌ കെ എം സി സി ആഘോഷിച്ചു. ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന അബ്ബാസിയ്യ, ഫഹാഹീൽ പ്രദേശങ്ങളിൽ പായസ വിതരണം നടത്തി. സംസ്ഥാന കമ്മിറ്റി ഓഫീസിൽ ആഘോഷ സംഗമം നടന്നു. കുവൈത്ത്‌...

കുവൈത്തിലെ ഡിപ്ലോമാറ്റിക് കോർപ്സിന്റെ ഡീനായി സൗദി അംബാസഡർ പ്രിൻസ് സുൽത്താൻ ബിൻ സാദിനെ നിയമിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിലെ സൗദി അറേബ്യ അംബാസഡറായ പ്രിൻസ് സുൽത്താൻ ബിൻ സാദ് ബിൻ ഖാലിദ് അൽ സൗദിനെ പുതിയ ഡിപ്ലോമാറ്റിക് കോർപ്പ്സിന്റെ ഡീനായി നിയമിച്ചതായി കുവൈത്തിലെ താജിക്കിസ്ഥാൻ അംബാസഡർ സുബൈദുള്ളോ സുബൈസോദ അറിയിച്ചു. സ്വകാര്യ കാരണങ്ങളാൽ അറബ് ഡിപ്ലോമാറ്റിക് കോർപ്പ്സിന്റെ ഡീനായിരുന്ന പലസ്തീൻ അംബാസഡർ റാമി...

ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെ രാജ്യവ്യാപക പട്ടിക തയ്യാറാക്കാൻ മന്ത്രിസഭ നിർദേശം

കുവൈത്ത് സിറ്റി: നിയമാനുസൃത നിയന്ത്രണവും പൗരന്മാരുടെ അവകാശ സംരക്ഷണവും ശക്തിപ്പെടുത്തുന്നതിനായി ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സമഗ്ര പട്ടിക തയ്യാറാക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും കുവൈത്ത് മന്ത്രിസഭ നിർദേശം നൽകി. ജുഡീഷ്യൽ അധികാരമുള്ള ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ പുതുക്കുകയും വിവിധ സർക്കാർ സ്ഥാപനങ്ങളിലെ അവരുടെ പ്രവർത്തന രീതികൾ...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷ: നൂറുശതമാനം വിജയവുമായി കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ

കുവൈറ്റ് സിറ്റി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയവുമായി കുവൈറ്റ് ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) വീണ്ടും കരുത്ത് തെളിയിച്ചു. 2025–26 അധ്യയന വർഷത്തെ പരീക്ഷയിൽ നൂറു ശതമാനം വിജയം കൈവരിച്ചാണ് സ്കൂൾ തങ്ങളുടെ മികച്ച അക്കാദമിക് പാരമ്പര്യം നിലനിർത്തിയത്. കുവൈറ്റിൽ വെച്ച് ഏറ്റവും കൂടുതൽ...

യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിൽ വിജയാഘോഷം നടത്തി ഇൻകാസ് കുവൈറ്റ്

കുവൈറ്റ് സിറ്റി : വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള 21 അംഗ യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റതിന്റെ ആഹ്ലാദത്തിൽ ഇൻകാസ് കുവൈറ്റ് അബ്ബാസിയയിൽ വിപുലമായ വിജയാഘോഷം സംഘടിപ്പിച്ചു. പതിനാറാമത് കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഐക്യ ജനാധിപത്യ മുന്നണി സർക്കാർ അധികാരമേറ്റ ചരിത്രമുഹൂർത്തം നിരവധി പ്രവാസി പ്രവർത്തകരുടെയും...

സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് CBSE 10-ാം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു

കുവൈറ്റ് സിറ്റി : ഷൈമ അൽ ജാബർ മസ്ജിദിൽ സ്റ്റുഡന്റ്സ് ഇന്ത്യ കുവൈറ്റ് സംഘടിപ്പിച്ച അനുമോദന സമ്മേളനത്തിൽ CBSE പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. സ്റ്റുഡന്റ്സ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങ് കെ ഐ ജി വൈസ് പ്രസിഡന്റ് ശരീഫ് പി റ്റി...

വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരം ടി. എം. അബ്രഹാമിന്

തൃശൂർ : ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ (ഇപ്റ്റ) ഏർപ്പെടുത്തിയ വി.ടി. ഭട്ടതിരിപ്പാട് സ്മാരക പുരസ്‌കാരത്തിന് പ്രമുഖ നാടക സംവിധായകനും, നാടകകൃത്തും, നാടക പരിശീലകനും വിവർത്തകനുമായ ടി. എം. അബ്രഹാം അർഹനായി. മേയ് 25ന് തൃശൂർ, കേരള സാഹിത്യ അക്കാദമി ഹാളിൽ നടത്തുന്ന ഇപ്റ്റയുടെ 83-ാം വാർഷികാഘോഷ...

ലിറ്ററിന് 90 പൈസ വീതം ഇന്ധനവില വീണ്ടും കൂട്ടി

തിരുവനന്തപുരം: അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയും ഇന്ധനവില കൂട്ടി എണ്ണക്കമ്പനികളുടെ ഇരുട്ടടി. പെട്രോളിനും ഡീസലിനുമാണ് വില കൂട്ടിയത്. ലീറ്ററിന് 90 പൈസ വീതമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 111 രൂപ 71 പൈസയായി. ഡീസൽ വില 100 കടന്നു. പുതിയ നിരക്കുകൾ രാവിലെ മുതൽ നിലവിൽ...