കൊ​ല്ല​ത്ത് വ​ന്‍ തീ​പി​ടി​ത്തം

കൊ​ല്ലം: കൊ​ല്ല​ത്ത് വ​ന്‍ തീ​പി​ടി​ത്തം. ആലുംപീടികയിൽ രാജന്‍റെ ഉടമസ്ഥതയിലുള്ള ഓ​ച്ചി​റ നി​വാ​സ് ക​യ​ര്‍ ഫാ​ക്ട​റി​യും ലോ​ഡ് ക​യ​റ്റി​യ വാ​ഹ​ന​വും പൂ​ര്‍​ണ​മാ​യും ക​ത്തി ന​ശി​ച്ചു. അ​മ്പ​ത് ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. വ്യാ​ഴാ​ഴ്ച അ​ര്‍​ധ രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​പ​ക​ട കാ​ര​ണം വ്യ​ക്ത​മ​ല്ല