കാറും കോളും നിറഞ്ഞ കലുഷിത കാലത്ത് അവർണ്ണപക്ഷ രാഷ്ട്രീയത്തിന് കാവലാളായ നേതാവ് ബഹു; പൂന്തുറ സിറാജ്* പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി

കുവൈത്ത് സിറ്റി ;
പീപ്പീസ് കൾച്ചറൽ ഫോറം കുവൈത്ത് കേന്ദ്രകമ്മിറ്റിയുടെ നേതൃത്ത്വത്തിൽ അകാലത്തിൽ വിട പറഞ്ഞ പി ഡി പി വൈസ് ചെയർമാൻ പൂന്തുറ സിറാജ് സാഹിബ് അനുസ്മരണ ഓൺലൈൻ മീറ്റിങ് സംഘടിപ്പിച്ചു !

പി സി എഫ് കുവൈത്ത് പ്രസിഡന്റ് സിദ്ധീഖ് പൊന്നാനി അദ്ധ്യക്ഷനായ പരിപാടിയിൽ സജാദ് പൊയ്കയിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു
പി സി എഫ് കുവൈത്ത് ജനറൽ സെക്രെട്ടറി സിറാജുദ്ധീൻ തൊട്ടാപ്പ് സ്വാഗതം ആശംസിച്ചു
പി ഡി പി സംസ്ഥാന സംഘടനാകാര്യ ജനറൽ സെക്രെട്ടറി വി എം അലിയാർ
ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ
പി ഡി പി സെൻട്രൽ ആക്ഷൻ കൗൺസിൽ അംഗം ഇല്യാസ് തലശേരി അനുസ്മരണ പ്രഭാഷണം നടത്തി
പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ..
ബഷീർ കക്കോടി
നൗഷാദ് ശ്രീകണ്ഠപുരം
റഹീം ആരിക്കാടി
ഷുക്കൂർ അഹ്മദ്
ഫസലുദീൻ പുനലൂർ
ഹുമയൂൺ വാടാനപ്പള്ളി
ശറഫുദ്ധീൻ മടപ്പെൻ
സലിം താനാളൂർ
മുജീബ് വെളിയങ്കോട്
ഹനീഫ തിരുവേകപൂറം
റഷീദ് മാറാക്കര
റഫീഖ് കോഴിക്കോട്
എന്നിവർ സംസാരിച്ചു
പി സി എഫ് കുവൈത്ത് ട്രഷറർ അബ്ദുൽ വഹാബ് ചുണ്ട നന്ദി പറഞ്ഞു

*കാറും കോളും നിറഞ്ഞ കലുഷിത കാലത്ത് അവർണ്ണപക്ഷ രാഷ്ട്രീയത്തിന് കാവലാളായ നേതാവ് ബഹു; പൂന്തുറ സിറാജ്*
പി സി എഫ് കുവൈത്ത് കേന്ദ്ര കമ്മിറ്റി